"ഗവ.എൽ.പി.ബി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 61: വരി 61:
}}  
}}  


==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക ​എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു.
==ചരിത്രം==  
 
കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക ​എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു.
== ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി  
== ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി  
4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ്
4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ്

09:49, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.ബി.എസ്.ചൊവ്വര
വിലാസം
ചൊവ്വര

ഗവ,എൽ, പി, ബി, എസ്, ചൊവ്വര ചൊവ്വര ചൊവ്വര, പി, ഒ 695501
,
ചൊവ്വര, പി, ഒ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഇമെയിൽlpbschowara@gmail.com
കോഡുകൾ
സ്കൂൾ കോഡ്44202 (സമേതം)
യുഡൈസ് കോഡ്32140200219
വിക്കിഡാറ്റQ64036036
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര ടി എ
അവസാനം തിരുത്തിയത്
29-11-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക ​എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. == ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി 4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

രമണി ടീച്ചർ

ഗ്രേസി ടീച്ചർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വിഴിഞ്ഞം - പൂവ്വാർ റോഡിൽ ചപ്പാത്ത് ജംഗ്ഷനും ചൊവ്വര ജംഗ്ഷനും ഇടയിൽ.

{{#multimaps:8.35910,77.02289| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്.ചൊവ്വര&oldid=2000128" എന്ന താളിൽനിന്ന് ശേഖരിച്ചത്