ഗവ.എൽ.പി.ബി.എസ്.ചൊവ്വര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോവളത്തിനടുത്തു കോട്ടുകാൽ പഞ്ചായത്തിൽ അറബി കടലിന്റെ അടുത്തുള്ള ഒരു പ്രദേശം ആണ് ചൊവ്വ ര 1888ശ്രീ നല്ല തമ്പി നാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു സ്ഥാപകനും പ്രഥമാ ധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47 അന്നത്തെ ഭരണാധി കാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ല തമ്പി നാടാർ 15സെന്റ് സ്ഥലം വിട്ടു കൊടുക്കുകയും ഒരു ഓല ഷെഡിൽ വിദ്യാലയം ആരംഭിക്കുകകയും ചെയ്തു