"ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം ചുരുക്കി എഴുതി
(കുട്ടികളുടെ എണ്ണം, പ്രധാന അദ്ധ്യാപികയുടെ പേര്, എം പി ടി എ പ്രസിഡന്റ്‌ പേര്, പി ടി എ പ്രസിഡന്റ്‌ പേര്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(സ്കൂൾ ചരിത്രം ചുരുക്കി എഴുതി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്കിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപ ജില്ലയിൽ പെട്ട കരുംകുളം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം ആണിത്. അറബിക്കടലിനോട് ചേർന്ന് ഏറെ ശാന്തമായ പ്രദേശമാണിവിടം. കടലിന്റെ മക്കൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. അടിമലത്തുറ ശ്രീ പീരുക്കണ്ണ് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ഓല കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ്‌ ആയാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് ശ്രീ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരിക്കെ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു.
ഏറെയും മുസ്ലിം വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിക്കുന്നതിനാൽ സ്കൂൾ മാനേജരുടെ അഭ്യർത്ഥന പ്രകാരം 'മുഹമ്മദൻ 'എന്ന പേര് നില നിർത്തി. തുടർന്ന് ഓല കെട്ടിടത്തിൽ നിന്ന് ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടത്തിലേക്ക് സ്കൂൾ മാറി.




8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999230" എന്ന താളിൽനിന്ന് ശേഖരിച്ചത്