"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
മെയിൽ മെർജ് സങ്കേതം വഴി സ്കൂളിലെ ഹൈസ്കൂളിലെ എല്ലാ കുട്ടികളുടെയും ക്രിസ്മസ് പരീക്ഷ കാർഡുകൾ തയ്യാറാക്കി. ഷിജിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്. അത് കുട്ടികൾക്ക് വിതരണം ചെയ്യാനായി ഹെഡ്മിസ്ട്രസ്സിന് കൈമാറി.

===<u>സർട്ടിഫിക്കറ്റ് വിതരണം</u>===
 
[[പ്രമാണം:44050_22_3_9_i3.jpeg|thumb|350px||അക്ഷയ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു ‍‍]]
മാർച്ച് ആറാം തീയതി ആദ്യ ബാച്ചിന് ഹെഡ്‍‍മിസ്ട്രസ്സ് കല ടീച്ചർ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
<gallery mode="packed-hover" heights="350">
പ്രമാണം:44050_2020_3_6.JPG|  മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുമായി
</gallery>
<br>
<br>
<br>
<br>
വരി 201: വരി 196:
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ  ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.  പി.  ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.

[[പ്രമാണം:44050 22_4_10.png|left|250px]]

===<center>ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി</center>===

9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998591" എന്ന താളിൽനിന്ന് ശേഖരിച്ചത്