"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=69 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=112 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി.ജി.എസ്. | |പ്രധാന അദ്ധ്യാപിക=ഉഷാകുമാരി.ജി.എസ്. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുമൻജിത്ത് മിഷ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാജേശ്വരി ഡി | ||
|സ്കൂൾ ചിത്രം=43342.JPG | |സ്കൂൾ ചിത്രം=43342.JPG | ||
|size=350px | |size=350px |
12:10, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ചെറുവയ്ക്കൽ | |
---|---|
വിലാസം | |
ഗവ.യു.പി.എസ്. ചെറുവയ്ക്കൽ, , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0471 2590735 |
ഇമെയിൽ | gupscheruvaickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43342 (സമേതം) |
യുഡൈസ് കോഡ് | 32141000502 |
വിക്കിഡാറ്റ | Q64037393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി.ജി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | സുമൻജിത്ത് മിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജേശ്വരി ഡി |
അവസാനം തിരുത്തിയത് | |
25-11-2023 | 43342 |
ചരിത്രം
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ് സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യും, നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ബഹു: ശ്രീ. വി. ശിവൻകുട്ടി , വാവാ സുരേഷ് (പ്രാഥമിക വിദ്യാഭാസം നടത്തിയത്) ,മുൻകൗൺസിലർമാരായ ശ്രീ. അലത്തറ അനിൽ കുമാർ, ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്..
ഭൗതികസൗകര്യങ്ങൾ
*കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
*കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
*സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
*ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.
*ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
*ടോയ്ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
*ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.
*ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.''സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.
*നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
- സാമൂഹ്യശാസ്ത്രക്ലബ്: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
- യോഗ: കുട്ടികളിൽ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കുന്നു.
- ക്ലാസ് മാഗസിൻ.
- സ്കൂൾ പാർലമെൻ്റ്: ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനായി ഒരു സ്കൂൾ പാർലമെൻ്റ് ഉണ്ട്.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- പ്രവൃത്തിപരിചയം
- സ്പോർട്സ് ക്ലബ്ബ്
- സുരിലിഹിന്ദി
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- കോവിഡ് കാല പ്രവർത്തനങ്ങൾ, :-വിദ്യാർത്ഥികൾക്ക് പഠന പന്തുണ നൽകുന്നതിനായി സന്നദ്ധ സേവകരുടെയും അധ്യാപകരുടെയും സഹായത്തോടെ ടി വി യും , പതിനൊന്ന്മൊ ബൈൽ ഫോണുകളും വിതരണം നടത്തി, ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾക്ക് പഠനത്തിലും ,ദിനാചരണ പ്രവർത്തനങ്ങളിലും പിന്തുണ നൽകി.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
രാജേശ്വരി.കെ | 2010 | -2013 |
---|---|---|
ജോഹനാസ്ബീവി.എ | 2013 | -2020 |
ഉഷാകുമാരി.കെ.ജി | 2020 | -2021 |
ഉഷാകുമാരി.ജി.എസ് | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻ കുട്ടി.
പ്രശംസ
- 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
- 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
- നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
വഴികാട്ടി
- ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43342
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ