"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
{{Lkframe/Pages}}
{{Lkframe/Pages}}
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
 
സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ് ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഓഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു ആർ പി മാർ.
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി
ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു
മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശാവഹമാണ്.
{| class="wikitable sortable mw-collapsible" style="background:#c8d8ff">
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|+

14:22, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്

സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ് ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഓഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു ആർ പി മാർ. ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശാവഹമാണ്.

ക്രമ നമ്പർ യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ളാസ്സ് ഫോട്ടോ


28 2017-18 14908 ജീവൻ കെ 9
29 2017-18 15170 അന്ന തെരേസ 9
30 2017-18 15174 ആൻറണി എം.ജെ 9
31 2017-18 15176 അലീന പി.ജെ 9
32 2017-18 15189 ക്രിസ്റ്റോ ഡേവീസ് 9
33 2017-18 15193 എബിൻ കെ.എസ് 9
34 2017-18 15195 ആൻമരിയ കെ 9
35 2017-18 15197 അലീഷ സ്റ്റാൻലി 9
36 2017-18 15199 ഹരിനാരയണൻ പി.എൻ 9
37 2017-18 15258 നിത്യ പോൾ 9
38 2017-18 15261 മാനസ സി.സി 9
39 2017-18 15262 നന്ദന എൻ.എസ് 9
40 2017-18 15264 അമൃത കെ.എ 9
41 2017-18 16069 സ്നേഹ എം.എ 9
42 2017-18 16072 മരിയ റോസ് കെ 9
43 2017-18 16074 ആൽവിൻ ടോയ് 9
44 2017-18 16345 ചന്ദന കെ.എസ് 9
45 2017-18 16346 ശബരി കൃഷ്ണ കെ.ആർ 9
46 2017-18 16661 അബിൻ സന്തോഷ് 9
47 2017-18 16663 ആശ്രിത് കെ.എം 9
48 2017-18 16679 റോസ് മരിയ ജോൺസൺ 9
49 2017-18 16681 അനീന ജോർജ് 9
50 2017-18 16683 അലീന പി.എ 9
51 2017-18 16685 ആഷ്ലിൻ പി.ലൂക്കോസ് 9
52 2017-18 16696 അശ്വതി വി ആർ 9
53 2017-18 16713 അക്ഷയ് സി.ബി 9
54 2017-18 16724 ആദിത്യൻ കൃഷ്ണ 9