"എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114

11:26, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര
വിലാസം
എൻ എസ് എസ് എച്ച് എസ് എസ് പാൽകുളങ്ങര ,പാൽകുളങ്ങര
,
പേട്ട പി ഓ പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0471 2450381
ഇമെയിൽnsshsspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43055 (സമേതം)
എച്ച് എസ് എസ് കോഡ്01073
യുഡൈസ് കോഡ്32141000106
വിക്കിഡാറ്റQ64037969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്84
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുവർണ കുമാരി പി എസ്
പ്രധാന അദ്ധ്യാപികഅമ്പിളി പി എൻ
പി.ടി.എ. പ്രസിഡണ്ട്സോഫിയ കെ
അവസാനം തിരുത്തിയത്
20-11-2023Nsshsspalkulangara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പാൽക്കുളങ്ങര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ് .എസ്. എച്ച് .എസ്. എസ് പാൽകുളങ്ങര സ്കൂൾ

ചരിത്രം

ശ്രീ മന്നത്തു പത്മനാഭൻ ആദ്യമായ്‌ തിരുവനന്തപുരം ജില്ല യിൽ സ്ഥാപിച്ച സ്കൂളാണ് ഇത്.ആദ്യം ഇത് ഒരു യൂപി സ്കൂളായിരുന്നു. ശ്രീ കെ. പി. ഇലങ്കത്ത് ആയിരുന്നുപ്രധാന അദ്ധ്യാപകൻ . 1955 ൽ ഇത് ഹൈസ്കുളായി.2000-ൽഇവിടെ ഹയർ സെക്കന്ററി ആരംഭി ച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സു മുറികളും രണ്ടു ടീച്ചേഴ്‌സ് റൂമും ഉണ്ട്. ലൈബ്രറി , റീഡിങ് റൂം ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സുഗമമായി പ്രവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ലിറ്റററി ക്ളബ്ബ്, എസ് എസ് ക്ളബ് ,കണക്ക് ക്ളബ് എന്നിവ പ്രവർത്തിക്കുന്നു
  • ജെ .ആർ.സി

മാനേജ്മെന്റ്

മുൻ സാരഥികൾ

ശ്രീ മന്നത്തു പത്മനാഭൻ, ശ്രീ കിടങ്ങൂര് ഗോപാല കൃഷ്ണപിള്ള, ശ്രീ നാരയണ പണിക്കർ, ഇപ്പോഴത്തെ സാരഥി ജി .സുകുമാരൻ നായർ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ വർഷം
ശ്രീ മാധവൻ നായർ
ശ്രീമതി സരോജനി അമ്മ
ശ്രീമതി ലീലാമ്മ
ശ്രീമതി ശാരദാമ്മ
ശ്രീമതി ചന്ദ്രിക 1997-98
ശ്രീമതി സാവിത്രിക്കുട്ടിയമ്മ 1998-99
ശ്രീമതി സരസ്വതിയമ്മ 1999(2 months)
ശ്രീമതി മീനാക്ഷിയമ്മ 1999-2000
ശ്രീ ഓമനക്കുട്ടൻ പിള്ള 2000-2001
ശ്രീമതി വിജയലക്ഷ്മിയമ്മ 2001-2002
ശ്രീ രഘുകുമാർ 2002_2003
ശ്രീമതി മഹേശ്വരിയമ്മ 2003-2006
ശ്രീമതി വത്സലകുമാരി 2006-2008
ശ്രീമതി ലളിത 2008-2009
ശ്രീമതി ശ്രീദേവി 2009-2012
ശ്രീമതി കെ ഉഷാദേവി 2012-2015
ശ്രീമതി ലക്ഷ്മി ദേവി 2015-2017
ശ്രീമതി ജി ലേഖ 2017-2020
ശ്രീമതി ബി ശ്രീകല 2020-2022
ശ്രീമതി ജ്യോതിലക്ഷ്മി ജെ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗം എത്താം (മൂന്നു കിലോമീറ്റർ).
  • കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോമാർഗ്ഗം (മൂന്നു കിലോമീറ്റർ)

{{#multimaps: 8.48949,76.93030 | zoom=18 }}