"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
|28||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_3.jpg|70px|center|]]
|28||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_3.jpg|70px|center|]]
|-
|-
|29||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_29.jpg|70px|center|]]
|29||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_28.jpg|70px|center|]]
|-
|-
|30||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_30.jpg|70px|center|]]
|30||  15554||  അനഘ ആർ എസ് ||  8 സി||  [[പ്രമാണം:44050_23_11_k_30.jpg|70px|center|]]

22:42, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽകൈറ്റ്സ് 2023-26
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർകാതറിൻ ഷിബു
ഡെപ്യൂട്ടി ലീഡർവാസുദേവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അ‍ഞ്ജുതാര
അവസാനം തിരുത്തിയത്
09-11-202344050

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഏഴാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ ,അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2023-26 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ്ഏഴാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8ഡിയിലെ കാതറിൻ ഷിബു , 8 ബിയിലെ വാസുദേവ് എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനക്യാമ്പ്

  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന പരിശീലനക്യാമ്പ് ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി രമദേവി ടീച്ചറുടെ നേതൃത്വത്തിൽ ജൂലൈ ഒന്നാം തീയതി 2023 ന് നടന്നു .വിവിധ ഗെയിംമുകളിലൂടെയാണ് ക്ലാസ്സ്‌ ആരംഭിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഗെയിംസ് ൽ പങ്കാളികളായി.തുടർന്ന് ഗെയിം എങ്ങനെയാണ് പ്രോഗ്രാം ചെയ്യുന്നത് എന്ന് മനസിലാക്കാൻ ഈ ക്ലാസ്സിൽളുടെ കുട്ടികൾക്ക് കഴിഞ്ഞു.തുടർന്ന് അനിമേഷൻ വീഡിയോ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നും ടീച്ചർ വരെ ഭംഗിയായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. .

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

   കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താം, സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്‌വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം

  ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു .