"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added new photos) |
|||
വരി 117: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്. | തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്. | ||
HI TECH LAB | |||
PANEL BOARD | |||
[[പ്രമാണം:Smartclass1A.jpg|ലഘുചിത്രം]] | [[പ്രമാണം:Smartclass1A.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Languagelab2.jpg|ലഘുചിത്രം]]<!--visbot verified-chils->--> | [[പ്രമാണം:Languagelab2.jpg|ലഘുചിത്രം]]<!--visbot verified-chils->--> |
19:06, 26 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്. എൽ. പി. എസ്. തലോർ | |
---|---|
![]() | |
വിലാസം | |
തലോർ തലോർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04872 351555 |
ഇമെയിൽ | littleflowerlps.thalore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22225 (സമേതം) |
യുഡൈസ് കോഡ് | 32070802102 |
വിക്കിഡാറ്റ | Q64091579 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 265 |
ആകെ വിദ്യാർത്ഥികൾ | 624 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത. ഇ. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ജോൺസൻ |
അവസാനം തിരുത്തിയത് | |
26-08-2023 | Simi charles |
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തലോർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് LITTLE FLOWER L.P.S. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.98 വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.
ചരിത്രം
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .
ഭൗതികസൗകര്യങ്ങൾ
20 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, office room,staff room,ലൈബ്രറി, മൈതാനം, ശുചിമുറികൾ, ശൗചാലയം, അടുക്കള എന്നിവ വിദ്യാലയത്തിൽ പ്രവർത്തനക്ഷമമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സുംബാ ഡാൻസ്, ലിറ്റിൽ വാണി & ലിറ്റിൽ വിഷൻ,ക്ലബ് പ്രവർത്തനങ്ങൾ(ലിറ്റിൽ രാമാനുജൻ, ലിറ്റിൽ ഐൻസ്റ്റീൻ, ലിറ്റിൽ ഷേക്സ്പിയർ, കുട്ടി ആശാൻ), LSS Coaching, Dance & drawing ക്ലാസ്സസ്, Spell bee(English spelling competition), Brain bee(GK), Sports, Young orator's league(speaking skill).
മുൻ സാരഥികൾ
എ. ഒ. ഫ്രാൻസീസ് (1st HM)
ടി. ഡി . ജോർജ്ജ്
യു.വി. ചാക്കുണ്ണി
കൊച്ചുറാണി ടി. ജെ
ജേക്കബ് ജെ തട്ടിൽ
മേരി ജോർജ്ജ്
ആനി വി പെല്ലിശ്ശേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. ജോസഫ് ടാജറ്റ്
ചെറാട്ട് ബാലകൃഷ്ണൻ
രഞ്ജിത് നാരായണൻ എടമുട്ടത്ത്
ബൈജു ടി. എസ്.
........
നേട്ടങ്ങൾ .അവാർഡുകൾ.
-Best school Award in Cherpu Sub dt
-Sports over all champion ship
-DCEA Best School Award for more than a decade
-LSS വിജയികൾ
...........
വഴികാട്ടി
തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്.
HI TECH LAB
PANEL BOARD


- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22225
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ