സഹായം Reading Problems? Click here


എൽ.എഫ്. എൽ. പി. എസ്. തലോർ

Schoolwiki സംരംഭത്തിൽ നിന്ന്
(22225 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽ.എഫ്. എൽ. പി. എസ്. തലോർ
22225.lflpsthalore.jpg
വിലാസം
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ തലോർ, തലോർ പി .ഓ

തലോർ
,
680306
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0487 2351555
ഇമെയിൽlittleflowerlps.thalore@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം409
പെൺകുട്ടികളുടെ എണ്ണം276
വിദ്യാർത്ഥികളുടെ എണ്ണം685
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത ഇ വി
പി.ടി.ഏ. പ്രസിഡണ്ട്വിജയകുമാർ ഇ എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._തലോർ&oldid=393728" എന്ന താളിൽനിന്ന് ശേഖരിച്ചത്