"ജി.യു. പി. എസ്. ചിറ്റുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
* '''[[ഇല ഗുണതപഠനപരിപോഷണപരിപാടി 2022-23 21346|ഇല]]''' | * '''[[ഇല ഗുണതപഠനപരിപോഷണപരിപാടി 2022-23 21346|ഇല]]''' | ||
[[ഇല ഗുണതപഠനപരിപോഷണപരിപാടി 2022-23 21346|'''ഗുണതപഠനപരിപോഷണപരിപാടി 2022-23''']] | [[ഇല ഗുണതപഠനപരിപോഷണപരിപാടി 2022-23 21346|'''ഗുണതപഠനപരിപോഷണപരിപാടി 2022-23''']] | ||
* [[സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.......]] | * [[സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.......21346|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.......]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി/കൂടുതൽ|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി/കൂടുതൽ|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ബാലിക ശാക്തീകരണം/കൂടുതൽ|ബാലിക ശാക്തീകരണം]] | * [[ബാലിക ശാക്തീകരണം/കൂടുതൽ|ബാലിക ശാക്തീകരണം]] |
22:40, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ,പാലക്കട് വിദ്യാഭ്യാസ ജില്ലയിലെ ,ചിറ്റൂർ ഉപജില്ലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ജി യു പി എസ് ചിറ്റൂർ. ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125 വർഷം പൂർത്തിയാക്കിയ ജി യു പി എസ് ചിറ്റൂർ 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
ജി.യു. പി. എസ്. ചിറ്റുർ | |
---|---|
വിലാസം | |
ചിറ്റൂർ ചിറ്റൂർ , ചിറ്റൂർ പി.ഒ. , 678101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1896 |
വിവരങ്ങൾ | |
ഫോൺ | 0492-3221096 |
ഇമെയിൽ | chitturgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21346 (സമേതം) |
യുഡൈസ് കോഡ് | 32060400101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ABDUL SAMAD A |
പി.ടി.എ. പ്രസിഡണ്ട് | ഷീജ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ASWATHY |
അവസാനം തിരുത്തിയത് | |
31-07-2023 | 21346 |
ചരിത്രം
ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125 വർഷം പൂർത്തിയായ ഈ വിദ്യാലയം 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭയിലെ പ്രായം ചെന്ന മൂന്നാമത്തെ വിദ്യാലയമായ ഇവിടെ തുടക്കത്തിൽ എൽ.പി.വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചുവന്നത്.സെന്റ് ആന്റണി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടത് എന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗുണതപഠനപരിപോഷണപരിപാടി 2022-23
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.......
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ബാലിക ശാക്തീകരണം
- മക്കൾക്കൊപ്പം
- Mobile Phone bank
- കൈത്തങ്ങ് -കോവിഡ് ബാധിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിലേക്ക് കിറ്റ് വിതരണം.
- മാജിക് ഇംഗ്ലീഷ്
- പുഴ നടത്തം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഭാഷ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ശാസ്ത്ര ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ജൈവവൈവിധ്യ -ശുചിത്വ ക്ലബ്
- ആരോഗ്യ ക്ലബ്
- ദുരന്തനിവാരണ ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- IT ക്ലബ്ബ് കൂടുതൽ അറിയുവാൻ...
LSS-USS വിജയികൾ
2021-2022 വർഷത്തെ വിജയശതമാനം വളരെ മികച്ചതായിരുന്നു. LSS ൽ ആറിൽ അഞ്ചുകുട്ടികളും ,USS ൽ ഒരുകുട്ടിയും വിജയിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1948 മുതൽ ചിറ്റൂർ ജി യു പി എസ് ൽ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ [1]
1 | 1948മുതൽ | സി എ ശേഷയ്യർ |
---|---|---|
2 | 1949 | നാഗുത്തരകൻ ജെ |
3 | 1950 | കുഞ്ഞിലക്ഷ്മി 'അമ്മ |
4 | 1961 | പി അച്ച്യുതമേനോൻ |
5 | 1964 | കെ കൃഷ്ണൻ |
6 | 1965 | എം.ആർ.സുബ്രഹ്മണ്യൻ |
7 | 1966 | ചാമുക്കുട്ടിമന്നാഡിയാർ ടി |
8 | 1970 | പി.ഭാസുരേശ്വരൻ |
9 | 1972 | കെ,കെ.ശ്രീധരൻ |
10 | 1974 | ടി വി ഹരിഹരൻ |
11 | 1984 | എം,സി,കുഞ്ഞുണ്ണി |
12 | 1988 | എസ്. ആരോഗ്യസ്വാമി |
13 | 1989 | പി.ആർ ശിവസ്വാമി |
14 | 1995 | ആർ.രാഘവൻ ആചാരി |
15 | 1999 | കെ.ജനാർദ്ദനൻ |
16 | 2001 | സി. വിശു |
17 | 2001 | സി.ചാമിയാർ |
18 | 2005 | എ.ഷാഹുൽ ഹമീദ് |
19 | 2015 | എൻ.കെ.ശൈലജ |
20 | 2016 | എ.അബ്‌ദുൾ മജീദ് |
21 | 2016 | ടി.കെ.രാജാമണി |
പൂർവ്വ അദ്ധ്യാപകർ
1 | ശാന്തകുമാരി |
---|---|
2 | N.P. തങ്കമ്മ |
3 | നാരായണൻ കുട്ടിമാഷ് |
4 | ബാലൻ മാസ്റ്റർ |
5 | ഷണ്മുഖസുന്ദരം |
6 | ജനാർദ്ദനൻ |
7 | ലീലാമ്മ |
8 | ജയപാർവതി |
9 | കനകമണി |
10 | സാലി ജോസഫ് |
11 | രത്നകുമാരി |
12 | ഷീബ |
13 | ശ്യാമള |
14 | സരോജിനി |
15 | സരോജ |
16 | കെ.ബി .വിജയകുമാരി |
17 | ബർത്തലോമി |
18 | പുഷ്പരാജ് |
19 | രാജഗോപാലൻ |
20 | കൃഷ്ണമൂർത്തി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Y. കല്യാണ കൃഷ്ണൻ
വഴികാട്ടി
{{#multimaps:10.7005878780796, 76.74912232468154|width=600px|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ കൊടുമ്പ്,ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം -2 പുതുനഗരത്തുനിന്നും കച്ചേരിമേട് വഴിയിൽ 8.2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,
- മാർഗ്ഗം -3 നല്ലേപ്പിളളിയിൽ നിന്നും ചിറ്റൂർ വഴിയിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,
- മാർഗ്ഗം -4 അഞ്ചാം മൈലിൽ നിന്നും ചിറ്റൂർ വഴിയിൽ 8.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,
അവലംബം
- ↑ സ്കൂൾ മാസ്റ്റർ പ്ലാൻ
- സ്കൂൾ ആന്വൽ റിപ്പോർട്ട് 1968
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21346
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ