ബാലിക ശാക്തീകരണം/കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിലെ സാമൂഹ്യാന്തരീക്ഷത്തിൽ പെണ്കുട്ടികളിലെ മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ഉതകുന്ന വിധം പരിപാടികൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബാലിക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചത് അതിൻറെ ഭാഗമായി പെൺകുട്ടികൾക്കായി കരാട്ടെ ക്ലാസുകൾ,  നാടക കളരി  സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=ബാലിക_ശാക്തീകരണം/കൂടുതൽ&oldid=1648945" എന്ന താളിൽനിന്ന് ശേഖരിച്ചത്