കൈത്തങ്ങ്/കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ബാധിതരായ കുട്ടികളുടെ  കുടുംബത്തിലേക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈത്താങ്ങ് പദ്ധതി ആരംഭിച്ചു.അരിയും , പച്ചക്കറികളും , പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റുകൾ ഓരോ കുടുംബത്തിലും എത്തിക്കാൻ കഴിഞ്ഞു.

"https://schoolwiki.in/index.php?title=കൈത്തങ്ങ്/കൂടുതൽ&oldid=1429773" എന്ന താളിൽനിന്ന് ശേഖരിച്ചത്