ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43444pallippuram (സംവാദം | സംഭാവനകൾ)
ഇൻഫോബോക്സ് തിരുത്തി
വരി 30: വരി 30:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=സാജിത ബീവി .എം
|പ്രധാന അദ്ധ്യാപിക=സാജിത ബീവി .എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അൻസി
|പി.ടി.എ. പ്രസിഡണ്ട്=അൻഷാദ് .എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന
|സ്കൂൾ ചിത്രം=[[പ്രമാണം:43444-2.jpg|thumb|സ്കൂൾ ചിത്രം]]
|സ്കൂൾ ചിത്രം=[[പ്രമാണം:43444-2.jpg|thumb|സ്കൂൾ ചിത്രം]]
|size=350px
|size=350px

05:54, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് പള്ളിപ്പുറം
സ്കൂൾ ചിത്രം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം പി.ഒ.
,
695316
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04712755522
ഇമെയിൽglpspallippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43444 (സമേതം)
യുഡൈസ് കോഡ്32140300206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത ബീവി .എം
പി.ടി.എ. പ്രസിഡണ്ട്അൻഷാദ് .എം
എം.പി.ടി.എ. പ്രസിഡണ്ട്അസീന
അവസാനം തിരുത്തിയത്
31-07-202343444pallippuram


പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ പള്ളിപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ.പി.എസ് പള്ളിപ്പുറം

ചരിത്രം

തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള ഗവ .എൽ .പി .എസ് പള്ളിപ്പുറം സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുവാൻ



ഭൗതികസൗകര്യങ്ങൾ

  • പ്രീ പ്രൈമറി
  • ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • ഡൈനിങ്ങ് ഹാൾ
  • വാഹനസൗകര്യം .........കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധിദർശൻ
  • വിദ്യാരംഗം
  • വർക്ക് എക്സ്പീരിയൻസ്
  • നേർക്കാഴ്ച
  • ക്ലബ്ബുകൾ .

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ,കണിയാപുരം ഉപജില്ലയിൽ ,അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആണ് ഗവ.എൽ.പി.എസ് .പള്ളിപ്പുറം. തദ്ദേശസ്വയംഭരണസ്ഥാപനം,എസ്.എം.സി.,എസ്.എസ്.ജി.,ബി.ആർ.സി ,സ്കൂൾ അധികൃതർ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ ആണ് ഇവിടെ നടക്കുന്നത് .

മുൻ സാരഥികൾ

ക്രമ നമ്പർ അധ്യാപകന്റെ പേര് വർഷം
1 ആനന്ദബായി 2004
2 തങ്കമണി അമ്മാൾ 2006
3 കാർത്യായനി അമ്മ 2013
4 അൻസാർ ബീഗം 2014
5 വേണുഗോപാൽ 2015
6 ഷമ്മി ഗഫൂർ 2016
7 പ്രദീപ് കുമാർ 2016
8 രാജി.എൽ 2017
9 സാജിത ബീവി.എം 2021


പ്രശംസ

വഴികാട്ടി

  • കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. ( ഒരു കിലോമീറ്റർ)
  • കണിയാപുരം ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പള്ളിപ്പുറം ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.6087965,76.854625 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പള്ളിപ്പുറം&oldid=1928449" എന്ന താളിൽനിന്ന് ശേഖരിച്ചത്