ഒറ്റുവിളാകം /പള്ളിപ്പുറം

 
കുഞ്ഞുങ്ങൾക്കായി വർണകൂടാരം

തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ..

വിവരണം

 
മുൻപ്

തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം എന്ന പേര് അറിയുകയുള്ളൂ ...

കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള ഗവ .എൽ .പി .എസ് പള്ളിപ്പുറം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ് കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ സി ആർ പി എഫ് പള്ളിപ്പുറം എന്ന പേരിൽ ഈ ഗ്രാമ പ്രദേശം പ്രസിദ്ധം ആണ് .

പൊതുസ്ഥാപനങ്ങൾ

  • വില്ലജ് ഓഫീസ് പള്ളിപ്പുറം
  • പവർ ഗ്രിഡ് പള്ളിപ്പുറം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

 
ക്ഷേത്രം
  • മേജർ ശ്രീ തോന്നൽ ദേവി ക്ഷേത്രം
  • ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
  • ശ്രീ നാഗരാജ ക്ഷേത്രം (നാഗര് കാവ് )
  • കുമിളി മുസ്ലിം ജമാഅത്തു
  • മസ്ജിദുൽ ഇജാബ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ എൽ പി എസ് പള്ളിപ്പുറം
  • കൈരളി വിദ്യ മന്ദിർ
  • കേന്ദ്രിയ വിദ്യാലയ പള്ളിപ്പുറം
  • മോഡൽ പബ്ലിക് സ്കൂൾ