"ജി.എച്ച്. എസ്. തയ്യേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മേയ് 2023
വരി 45: വരി 45:
}}
}}
=ചരിത്രം=
=ചരിത്രം=
കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തി‍‍ൽ  പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.
കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തി‍‍ൽ  പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.തുടർന്ന് വായിക്കുക.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907938" എന്ന താളിൽനിന്ന് ശേഖരിച്ചത്