"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: പഠന പ്രവർത്തനങ്ങൾ എഴുതിച്ചേർത്തു) |
(ചെ.) (→പ്രവേശനോത്സവം: കണ്ണി ചേർത്തു) |
||
വരി 94: | വരി 94: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1. | കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പഠന പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
11:58, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി | |
---|---|
![]() | |
വിലാസം | |
പള്ളുരുത്തി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0484 2235535 |
ഇമെയിൽ | stslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26317 (സമേതം) |
യുഡൈസ് കോഡ് | 32080801918 |
വിക്കിഡാറ്റ | Q99509855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 537 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹെർമിലാൻഡ് ഇ. ആർ |
പി.ടി.എ. പ്രസിഡണ്ട് | സി. എൽ. വര്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോൺസി ബൈജു |
അവസാനം തിരുത്തിയത് | |
08-05-2023 | Stslps |
പ്രോജക്ടുകൾ |
---|
................................
നൂറിന്റെ നിറവിൽ
2022 മേയ് 14ന് സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ചിത്രശാല
ചരിത്രം
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
- ശുദ്ധ ജലലഭ്യത
- പച്ചക്കറിത്തോട്ടം
- ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ
- എല്ലാ ക്ലാസ്സ് മുറികളിലും ഉച്ചഭാഷിണി കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.കൂടുതൽ വായിക്കുക
പഠന പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
- ശ്രീ കെ .പി .ജോസഫ്
- ശ്രീമതി ലൂസി ജോസഫ്
- ശ്രീമതി ക്ളാരിസ് പെരേര
- ശ്രീ ആന്റണി ടി .കെ
- ശ്രീ വി .വി . ആന്റണി
- ശ്രീമതി സി .എക്സ് മെറീന
- ശ്രീമതി മേരി ഇ .എക്സ്
- ശ്രീമതി ജിജിമോൾ പി. മലയിൽ
നേട്ടങ്ങൾ
- 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടുതൽ അറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റൈറ്റ് റവ. ഡോ. ജോസഫ് കുരീത്തറ
- കെ.കെ.വിശ്വനാഥൻ
- എം. കെ. രാഘവൻ
- എ. എ. കൊച്ചുണ്ണി മാസ്റ്റർ
- ടി. പി. പീതാംബരൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ്എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
{{#multimaps:9.93380,76.26497 |zoom=18}}
യൂട്യൂബ് ചാനൽ
സൈന്റ്റ്. സെബാസ്ററ്യൻസ് എൽ. പി. എസ്. പള്ളുരുത്തിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാൻ താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/channel/UC2TGLoJYtZrkUmReTW356wQ/videos
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26317
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ