"ജി.എച്ച്. എസ്. തയ്യേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayageorge (സംവാദം | സംഭാവനകൾ) No edit summary |
Jayageorge (സംവാദം | സംഭാവനകൾ) No edit summary |
||
വരി 49: | വരി 49: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പൂർവാദ്ധ്യാപകർ == | ==പൂർവാദ്ധ്യാപകർ == | ||
<u>'''HEADMASTERS/HEADMISTRESSES'''</u> | |||
=ചിത്രങ്ങൾ= | # '''<small>SARASWATHI K</small>''' | ||
# '''<small>MOLIN FERNANDES</small>''' | |||
# '''<small>K F ALEXANDER</small>''' | |||
# '''<small>SUDHAKARAN K</small>''' | |||
# '''<small>M C RAMACHANDRAN</small>''' | |||
# '''<small>RAMESH BABU</small>''' | |||
# '''<small>Dr.AUGUSTIAN V A</small>''' | |||
# '''<small>AJITHA T V</small>''' | |||
# '''<small>HAREENDRAN K</small>''' | |||
# '''<small>JAYAPRABHA P V</small>''' | |||
# '''<small>DR..UNNIKRISHNAN A</small>''' | |||
# '''<small>RAMESAN K P</small>''' | |||
# '''<small>GEOYA M GEOR''GE''</small>''' | |||
=<small>ചിത്രങ്ങൾ</small>= | |||
<gallery> | <gallery> | ||
പ്രമാണം:BS21 KGD 12068 1.jpg| പ്രവേശനോൽസവം | പ്രമാണം:BS21 KGD 12068 1.jpg| പ്രവേശനോൽസവം |
13:03, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. തയ്യേനി | |
---|---|
വിലാസം | |
തയ്യേനി തയ്യേനി പി.ഒ ,തയ്യേനി,കാസർഗോഡ് , തയ്യേനി പി.ഒ. , 670511 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഇമെയിൽ | 12068ghsthayyeni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12068 (സമേതം) |
യുഡൈസ് കോഡ് | 32010600306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ജോയ.എം.ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.പി ജി നാരായണൻ |
അവസാനം തിരുത്തിയത് | |
06-05-2023 | Jayageorge |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.
ഭൗതികസൗകര്യങ്ങൾ
പൂർവാദ്ധ്യാപകർ
HEADMASTERS/HEADMISTRESSES
- SARASWATHI K
- MOLIN FERNANDES
- K F ALEXANDER
- SUDHAKARAN K
- M C RAMACHANDRAN
- RAMESH BABU
- Dr.AUGUSTIAN V A
- AJITHA T V
- HAREENDRAN K
- JAYAPRABHA P V
- DR..UNNIKRISHNAN A
- RAMESAN K P
- GEOYA M GEORGE
ചിത്രങ്ങൾ
-
പ്രവേശനോൽസവം
-
ഹെഡ്മാസ്റ്റർ
-
സ്കൂൾ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ഭിന്നശേഷി
- ദിനാചരണം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റെഡ്ക്രോസ്
- പൈതൃകം -- മ്യൂസിയം
- ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
- അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ
വഴികാട്ടി
- തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km
........................................ {{#multimaps: 12.32840,75.39959| zoom=18}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12068
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ