"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ്  എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ  സാധിക്കുന്നു.

പ്രേവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. .പഞ്ചായത്ത് തല പ്രേവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രുതി നിർവഹിച്ചു .
ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .
ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് ,സ്കൗട്ട്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .

2022സെപ്റ്റംബർ 2 വെള്ളിയാഴ്ച വിപുലമായ രീതിയിൽ തന്നെ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി.പൂക്കള മത്സരം ക്ലാസ് തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. കസേരകളി, ഉറിയടി മത്സരം ,സുന്ദരിക്ക് പൊട്ടുതൊടൽ, ഓണപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തി .രുചികരമായ ഓണസദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിളമ്പി.

വരി 81: വരി 81:
വിദ്യാ‍ർത്ഥികളുടെ കലാസാഹിത്യാദി സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് സർഗോത്സവം . പാപ്പിനിശ്ശേരി ഉപജില്ലയിലെ സർഗോത്സവം പരിപാടി ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ വച്ച് 14/10/22ന് നടന്നു.  ശ്രീ കെ. വി. സുമേഷ് എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. അറുന്നൂറിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.   

സ്കൂൾ തല കലാമേള അരങ്ങ് -22 ഒക്ടോബ‍‍‍‍ർനടത്തി ഓരോ ഇനത്തിലുമുള്ള വിജയികളെ കണ്ടെത്തി.  
സ്കൂൾ തല കലാമേള അരങ്ങ് -22 ഒക്ടോബ‍‍‍‍ർനടത്തി ഓരോ ഇനത്തിലുമുള്ള വിജയികളെ കണ്ടെത്തി. സബ്ജില്ലാതല കായികമേള, കലോത്സവം എന്നിവയിൽ മികച്ച വിജയം നേടി . ജില്ലാ കലോത്സവത്തിലേക്ക് മൂന്നു കുട്ടികളെ തിരഞ്ഞെടുത്തു . 

ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സിഗ്നേച്ചർ വാളും നടത്തി.  
ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സിഗ്നേച്ചർ വാളും നടത്തി. കുട്ടി  കർഷകർക്കുള്ള പഞ്ചായത്ത്തല അവാർഡ് ജി എം യു പി സ്കൂൾ വിദ്യാർത്ഥി ഫാത്തിമ ഫിദയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സതീശൻ നൽകി.  

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
576

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875159" എന്ന താളിൽനിന്ന് ശേഖരിച്ചത്