ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മികച്ച ഭൗതിക സൗകര്യം
  • ശിശു സൗഹൃദ ക്ലാസ് മുറികൾ
  • മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തിരഞ്ഞെടുക്കാനുള്ള അവസരം
  • മികച്ച അധ്യാപനം
  • മികച്ച എൽ.എസ്.എസ് ,യു.എസ്.എസ് പരിശീലനം.
  • അറബി, ഉറുദു, സംസ്കൃതം ഭാഷകൾ ഇഷ്ടവിഷയമായി പഠിക്കാനുള്ള അവസരം.
  • പഠന പ്രോത്സാഹന അവാർഡുകൾ.
  • മികച്ച പിന്തുണ സംവിധാനങ്ങൾ
  • തികഞ്ഞ അച്ചടക്കം .
  • വിശാലമായ കളിസ്ഥലം, സ്കൂൾ കോമ്പൗണ്ട്.
  • മികച്ച കെട്ടിട സൗകര്യം.
  • സ്കൗട്ട്,ഗൈഡ്,കബ്,ബുൾബുൾ യൂണിറ്റുുകൾ.