ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • 2018 -ലെ അഴീക്കോട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച യു.പി .സ്കൂളിന് നൽകുന്ന എജ്യൂ - എക്സലന്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
  • 2018-  ൽ DIET ന്റെ മികച്ച യു .പി .സ്കൂളിന് നൽകുന്ന എക്സലൻഷ്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് . .
  • മികച്ച ക്ലബ് പ്രവർത്തനങ്ങൾക്ക് മലയാള മനോരമ നൽകുന്ന നല്ലപാഠത്തിനു A+ , 5000 രൂപ ക്യാഷ് അവാർ‍‍ഡ് ലഭിച്ചിട്ടുണ്ട് .
  • 2019 ൽ നല്ലപാഠം ക്ലബിന് A ഗ്രേഡ് ലഭിച്ചിട്ടുണ്ട് .
  • 2021-2022ൽ കേന്ദ്ര ഗവണ്മെന്റ് കുട്ടി ശാസ്ത്രജ്ഞർക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് ആമിന സുഹൈലിന് ലഭിച്ചു .