"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 186: | വരി 186: | ||
സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും | സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും.... | ||
'''<u>ചാന്ദ്ര ദിനാഘോഷം</u>''' | |||
[[പ്രമാണം:LUNARDAY.jpg|ലഘുചിത്രം]] | |||
വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്. | |||
'''<u>ബഷീർ അനുസ്മരണം</u>''' | |||
[[പ്രമാണം:BASHEER.jpg|ലഘുചിത്രം]] | |||
ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർത്ഥികളും... തീർന്നില്ല കൗതുകം....ബഷീറിന്റെ ചായപീടിയയിൽ പാത്തുമ്മയും ആടും, മജീദും സുഹറയും, ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ.മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്റെ ചായപീടിയയിലാണ് അനശ്വര കഥാപാത്രങ്ങൾ അതിഥികളായെത്തിയത്.100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും പുനസൃഷ്ടിച്ചു. അധ്യാപകർ എത്തിയപ്പോളാണ് കുട്ടികളുടെ കൗതുകം ഇരട്ടിച്ചത്. ബഷീർ കഥാ പാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപകർ സ്‌കൂളിലെത്തിയത്.ഒറ്റക്കണ്ണൻ പോക്കറായി അധ്യാപകൻ എം. ജെ ബിബിനും, പാത്തുമ്മയായി സെലിൻ പി രാജനും,സുഹറയായി അലീന ജോണും,സൈനബയായി അനുമോൾ ജോർജും, മണ്ടൻ മുത്തപ്പയായി എൻ. ഹരികൃഷ്ണനും ക്ലാസ്സിലെത്തി.ബഷീറായി എത്തിയത് സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ് എം. കെ. വിജയനാണ്.. വിദ്യാലയ വളപ്പിൽ ഒരുക്കിയ പഴയ കാല ചായപ്പീടിയ കുട്ടികൾക്ക് കൗതുക കാഴ്ചയുമായി. .ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്... മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്. മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യആവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നു. ബഷീറായി വേഷമിട്ടവർ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്‌റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിക്കാൻ വിട്ടുപോയില്ല ... .വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം . സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺഉദ്ഘാടനം ചെയ്തു., , പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, അനയാ സിബി, പി എ അസ്‌ലം എന്നിവർ പ്രസംഗിച്ചു. | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
'''SABU PULLATTU....HEADMASTER''' | '''SABU PULLATTU....HEADMASTER''' | ||