സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ/സൗകര്യങ്ങൾ



വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് ..ഒന്നരക്കോടി രൂപ ചെലവഴിച്ച് വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഒപ്പം പഴയ കെട്ടിടങ്ങളുടെ നവീകരണം എന്നിവ നടക്കുന്നു രക്ഷിതാക്കൾ ,പൂർവ വിദ്യാർത്ഥികൾ ,അധ്യാപകർ ,കുട്ടികൾ പൊതു സമൂഹം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നിർമ്മാണം നടന്നു വരുന്നത് .