സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

📌സെന്റർ ഫോർ സയൻസ് എൻവയോൻ മെന്റൽ സ്റ്റഡീസ് ന്യൂ ഡൽഹി രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയമായി തെരെഞ്ഞെടുത്തു..

📌സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )

📌മലയാള മനോരമ നല്ല പാഠം സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടി

📌GreenSchoolAward CES NewDelhi 2019

📌 BestPrimarySchoolAward National -GSP AUDIT CES New Delhi 2018

. 📌 Best School Vegetable Garden (State ) Dept..of Agriculture, Kerala

📌 Nallapadam State Award Malayala Manorama 2015 & 2018 📌 CSI Green School Award CSI Channai 2015 & 2019

📌. Best Documentry Award CSI Channai 2019

📌 Best Biodiversity Park Education Department 2017

📌Dr.Joseph Marthoma Green School Award Krishi Vigjan Kendra, CARD 2016

📌 Mukulam Award ICAR - KVK 2015,16&b2018

📌. PM Foundation Excellence Award PM Foundation 2018

📌 GKSF NanmaVarsham Grand Kerala Shopping Festival 2016

📌 Best School Vegetable Garden (District ) Agriculture Department 2018

📌 MKDTA MIKAVU PURASKARAM

📌 GREEN SCHOOL AWARD CSI SYNOD CHENNAI

📌 CHALLENGING HEROES AWARD MEDIA ONE CHANNEL

📌 HAPPY KIDS AWARD ASIANET

*2016* 

1.NALLA PADAM AWARD, STATE LEVEL MALAYALA MANORAMA 2.NALLA PADAM AWARD, DISTRICT LEVEL MALAYALA MANORAMA 3.CSI GREEN SCHOOL AWARD, SOUTH INDIA LEVEL (Church Of South India, Chennai ) 4.Haritha Vidyalaya Puraskaram CSI Madhya Kerala Diocese, Kottayam ) 5.GKSF Nanma Varsham Puraskaram Govt. Of Kerala 6.Best PTA Award, Sub District Education Department

*2017* 

1.Dr. Joseph Marthoma Green School Award (Card Krishi Vinjan Kendra, Pathanamthitta) 2.ICAR KVK MUKULAM Award ICAR KVK, Govt. Of India 3.Haritha Vidyalaya Puraskaram CSI Madhya Kerala Diocese, Kottayam ) 4.NALLA PADAM AWARD, DISTRICT LEVEL MALAYALA MANORAMA 5.Best PTA Award, Sub District Education Department

*2018* :

1.BEST SCHOOL VEGETABLE GARDEN, STATE LEVEL ( Kerala State Agricultural Department ) 2.ICAR KVK MUKULAM Award ICAR KVK, Govt. Of India 3.CSI GREEN SCHOOL AWARD, SOUTH INDIA LEVEL (Church Of South India, Chennai ) 4.MIKAVU Puraskaram CSI MKDTA, Kottayam 5.NALLA PADAM AWARD, DISTRICT LEVEL MALAYALA MANORAMA 6.Mathrubhumi VKC Nanma Puraskaram Mathrubhumi Daily 7.Excellence Award PM Foundation, Kochi 8.Best Bio Diversity Park, District Level Education Department 9.Best PTA Award, Sub District Education Department

*2019* :

1.GREEN SCHOOL AWARD (Center For Science & Environmental Studies, NewDelhi ) 2.Best Head Of the Institution Award, State Level (Kerala State Agricultural Department ) 3.ICAR KVK MUKULAM Award ICAR KVK, Govt. Of India 5.NALLA PADAM AWARD, DISTRICT LEVEL MALAYALA MANORAMA 6.CHALLENGING HEROES, Award Media One Channel 7.Best PTA Award, Sub District Education Department 8.MIKAVU Puraskaram CSI MKDTA, Kottayam

*2020*

1.GSP AWARD BEST PRIMARY SCHOOL, NATIONAL LEVEL ( Center For Science & Environmental Studies, NewDelhi ) 2.NALLA PADAM AWARD, STATE LEVEL MALAYALA MANORAMA 3.CSI SYNOD Best Documentary Award (Church Of South India, Chennai ) 4.BEST VEGETABLE, GARDEN,Institution DISTRICT LEVEL ( Kerala State Agricultural Department ) 5.MIKAVU Puraskaram CSI MKDTA, Kottayam

*2021* 

1.NALLA PADAM AWARD, DISTRICT LEVEL MALAYALA MANORAMA 2.CSI GREEN SCHOOL AWARD, SOUTH INDIA LEVEL (Church Of South India, Chennai ) 3.MIKAVU Puraskaram CSI MKDTA, Kottayam Gurushreshta Award ( Headmaster ) (Awaredee Teachers Federation, Kerala Chapter ) 4.Best Organic Vegetable Garden VFPCK


📌GREEN SCHOOL AWARD : ന്യൂഡൽഹി, സെൻറർ ഫോർ സയൻസ് & എൻവയോൺമെൻറൽ സ്റ്റഡീസ് നട ത്തിയ GSP ഓഡിറ്റിം ഗിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു.

📌 GREEN SCHOOL AWARD : സെൻറർ ഫോർ സയൻസ്&എൻവയോൺമെൻറൽ സ്റ്റഡീസ് നടത്തിയ GSP ഓഡി റ്റിംഗിൽ വിദ്യാലയത്തിന് Green School അവാർഡ് ലഭിച്ചു.

📌 മികച്ച വിദ്യാലയ പച്ചക്കറിത്തോട്ടം STATE AWARD  : സംസ്ഥാന കൃഷി വകുപ്പിൻറെ മികച്ച വിദ്യാലയ പ ച്ചക്കറിത്താട്ടത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

📌മികച്ച ഹെഡ്മാസ്റ്റർ STATE AWARD : വിദ്യാലയ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച ഹെഡ് മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് Headmaster SABU PULLATT ലഭിച്ചു.

📌 മലയാള മനോരമ - നല്ലപാഠം സംസ്ഥാന അവാർഡ്  : മികച്ച സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ കണ്ടെത്താൻ മലയാള മനോരമയുടെ നല്ലപാഠം പരിപാടിയിൽ രണ്ടു തവണ സംസ്ഥാനതലത്തിൽ ജേതാക്കളായി.

📌 CSI GREEN SCHOOL AWARD : CSI Synod Department of Ecological Concerns (Chennai) ഏർെ പ്പടു ത്തിയ Green School Award കഴിഞ്ഞ മൂന്നു വർഷമായി വിദ്യാലയ ത്തിന് ലഭിക്കുന്നു.

📌 ICAR KVKമുകുളം അവാർഡ് : ICAR KVKപത്തനംതിട്ട ഏർെപ്പടുത്തിയ മുകുളം അവാർഡ് 3 തവണ വിദ്യാലയ ത്തിന്ലഭിച്ചു. ഈ അവസര ത്തിൽ മിക ച്ച അധ്യാപക കോർഡിനേറ്ററിനുള്ള അവാർഡ് Headmaster Sabu Pullatt നാണ് ലഭിച്ചത്. 📌 മധ്യകേരള മഹായിടവക ഹരിത വിദ്യാലയ പുരസ്കാരം : മധ്യകേരള മഹായിടവകയുടെ പരിസ്ഥിതി വിഭാഗം നൽകുന്നഹരിത വിദ്യാലയം അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും വിദ്യാലയത്തിന് ലഭിച്ചു. 📌 ഡോ. ജോസഫ് മാർേത്താമ്മാ ഗ്രീൻ സ്കൂൾ അവാർഡ് : തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ ഡോ. ജോസഫ്മാർേത്താമ്മാ ഗ്രീൻ സ്കൂൾ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.

📌BEST BIODIVERSITY PARK അവാർഡ് : വിദ്യാഭ്യാസ വകു പ്പിൻറെ ഏറ്റവും മിക ച്ച ജൈവ വൈവിധ്യോദ്യാന ത്തിനു ള്ള അവാർഡ് പ ത്തനംതിട്ട ജില്ലാ -വിദ്യാലയ ത്തിന് ലഭിക്കുകയു ? ണ്ട ായി. മീഡിയ വൺ ചാനൽ - ചലഞ്ചിംഗ് ഹീറോസ് : 2018 ലെ പ്രളയെ ത്ത ത്തുടർന്ന് നട ത്തിയ ദുര ന്തനിവാരണ ദുരിതാശ്വസ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരി ച്ചതിൽ വെ ച്ചൂ ച്ചിറ എണ്ണൂറാംവയൽ സ്കൂളും ഉൾെ പ്പടുന്നു. വിദ്യാലയങ്ങ ളിൽ സി എം എസ് എൽ പി സ്കൂൾ മാത്രമാണ് ഈ ഗണത്തിൽ ഉണ്ടായിരുന്നത് എന്നത് ഏറെ അഭിമാനകരമാണ്. 12. മാതൃഭൂമി നന്മ- പ്രശംസ പത്രം : മാതൃഭൂമി നന്മ പ്രവർ ത്തനങ്ങളിൽ മിക ച്ച പ്രവർ ത്തനം കാഴ്ച വെ ച്ചതിന് മാതൃഭൂമി ഢഗഇ നന്മ പ്രശംസ പത്രം ലഭി ച്ചു. 13. BEST DOCUMENTARY AWARD (CSI SYNOD) : ദക്ഷിണേ ന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ CSI വിദ്യാലയങ്ങൾ പ ങ്കെടു ത്ത ഡോക്യുമെൻററി മത്സര ത്തിൽ CMS LPS ൻറെ ഡോക്യുമെൻററിക്ക് ഒന്നാം സ്ഥാനം ലഭി ച്ചു. 14. MKDTA മികവ് പുരസ്കാരം : CMS കോർപറേറ്റ് മാനേജ്മെൻറ ിൻറെ കീഴിൽ പ്രവർ ത്തിക്കുന്ന ഏറ്റവും മിക ച്ച വിദ്യാലയ ങ്ങൾക്ക് നൽകുന്ന MKDTA മികവ് പുരസ്കാരം കഴിമ വർഷങ്ങളിൽ തുടർ ച്ചയായി നേടിക്കൊ ? ണ്ട ിരിക്കുന്നു. 15. GKSF നന്മ വർഷം പുരസ്കാരം : കേരള ഗവൺമെൻറ ് ഗ്രാ3ഡ് കേരള ഷോ പ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധി ച്ച് 2016 ൽ ഏർെ പ്പടു ത്തിയ നന്മ പുരസ്കാരം ലഭി ച്ചു. 16. PM FOUNDATION EXCELLENCE AWARD : PM Foundation മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന Excellence Award പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞു