"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 221: | വരി 221: | ||
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | ||
'''<u>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാല</u>''' | |||
[[പ്രമാണം:INDEPENDENCE DAY1.jpg|ലഘുചിത്രം]] | |||
സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
'''SABU PULLATTU....HEADMASTER''' | '''SABU PULLATTU....HEADMASTER''' |
20:15, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
Schoolwiki award applicant
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | |
---|---|
വിലാസം | |
വെച്ചൂച്ചിറ വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04735 265013 |
ഇമെയിൽ | cmsvechoochira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38539 (സമേതം) |
യുഡൈസ് കോഡ് | 32120802802 |
വിക്കിഡാറ്റ | Q87598895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു പുല്ലാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ഷൈനു ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ബോസ് |
അവസാനം തിരുത്തിയത് | |
22-11-2022 | 38539 |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,നല്ലപാഠം ,മുകുളം ,സീഡ് ,
നേട്ടങ്ങൾ
🎖️🏆സെന്റർ ഫോർ സയൻസ് എൻവയോൻ മെന്റൽ സ്റ്റഡീസ് ന്യൂ ഡൽഹി രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയമായി തെരെഞ്ഞെടുത്തു..
🏅🏆സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )
🏆🏅 മലയാള മനോരമ നല്ല പാഠം സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടി
📌GreenSchoolAward CES NewDelhi 2019🥉🥉🥉
📌 BestPrimarySchoolAward National -GSP AUDIT CES New Delhi 2018🥇🥈🥉
. 📌 Best School Vegetable Garden (State ) Dept..of Agriculture, Kerala 2018🥇🥈🥉
📌 Nallapadam State Award Malayala Manorama 2015 & 2018🏆🏆🏆 📌 CSI Green School Award CSI Channai 2015 & 2019 🏆🏆🏆
📌. Best Documentry Award CSI Channai 2019🏆🏆🏆
📌 Best Biodiversity Park Education Department 2017🏆🏆🏆 📌Dr.Joseph Marthoma Green School Award Krishi Vigjan Kendra, CARD 2016🏆🏆🏆 📌 Mukulam Award ICAR - KVK 2015,16&b2018 🏆🏆🏆
📌. PM Foundation Excellence Award PM Foundation 2018🏅🏅🏅
📌 GKSF NanmaVarsham Grand Kerala Shopping Festival 2016 🏆🏆🏆
📌 Best School Vegetable Garden (District ) Agriculture Department 2018🏆🏆🏆
📌 MKDTA MIKAVU PURASKARAM🎖️🎖️🎖️
📌 GREEN SCHOOL AWARD CSI SYNOD CHENNAI🥉🥈🥇
📌 CHALLENGING HEROES AWARD MEDIA ONE CHANNEL🏆🏆🏆
📌 HAPPY KIDS AWARD ASIANET🏅🏅🏅
മുൻസാരഥികൾ
(1956 മുതൽ )
K V CHACKO
T M MATHEW
Rev.KURIAN SAMUEL
K C ANNAMMA
SHEELU MARY KURIAN
P T MATHEW
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. John Abraham ( Former Dpty Director, Prasar Bharathi )
K. K Haridas ( Film Director )
Jayaram P P ( Income Tax Commisioner )
Dr. Cherian Ittycheria ( Superintendent, Medical College Kottayam )
M L Luckose IFS
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ വ്യത്യസ്തമായി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. കുട്ടികളിലും പൊ തു സമൂഹ ത്തിൽ തന്നെയും ശ്രദ്ധയാകർഷിക്ക ത്തക്ക രീതിയിലാണ് ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നത്. പ്രവേശനോത്സവം കുട്ടികളെ കുതിരവണ്ടിയിൽ ആനയിക്കുക, അക്ഷര ച്ചങ്ങല തീർക്കുക, നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നവാഗ തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് . ്യു 16 ്പരിസ്ഥിതി ദിനം വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. ചാന്ദ്രദിനം മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന
ത്തിലും സംഘടി പ്പിക്കുന്നത്.
ഹിരോഷിമാദിനം
തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർമ്മാ ണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്തനങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു.
സ്വാത ന്ത്ര്യദിനം
രാജ്യ ത്തിൻറെ സ്വാത ന്ത്ര്യദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. സ്വാത ന്ത്ര്യദിന പ്പുലരിയിൽ പ്രത്യേക അസംബ്ലി, പതാക ഉയർ ത്തൽ എന്നിവ നടക്കും. ഉന്നത റാങ്കിൽ വിരമി ച്ച വിമുക്തഭടന്മാർ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്വാത ന്ത്ര്യദിനറാലി എല്ലാവർഷവും നട ത്തുന്നു. കുട്ടികൾക്കായി പ്രസംഗം, ക്വിസ്, ഉപന്യാസം, ദേശഭക്തിഗാനം, പതാക നി ർമ്മാണം, ഭൂപട നിർമ്മാ ണം, ബാഡജ് നിർമ്മാ ണം, സ്വാത ന്ത്ര്യസമര സേനാനികൾ ദേശീയ നേതാക്കൾ എന്നിവരുടെ വേഷ ത്തിൽ കുട്ടികൾക്കായി പ്രച്ഛന്ന വേഷ മൽസരം തുടങ്ങിയവ സ്വാത ന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധെ പ്പട്ട നടക്കുന്നു. കുട്ടികളിൽ ദേ ശീയ ബോധം, ചരിത്ര ബോധം, രാജ്യ സ്നേഹം തുടങ്ങിയവ ഉണ്ട ക്കുന്നതിന് സഹായമായ പരിപാടികൾ സംഘടി പ്പിക്കുന്നു.
റി പ്പബ്ലിക് ദിനാഘോഷം
റി പ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് എന്നും പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. പതാക ഉയർ ത്തൽ, റി പ്പ ബ്ലിക് ദിനറാലി, കുട്ടികൾക്കായി മൽസരങ്ങൾ എന്നിവ സംഘടി പ്പിക്കുന്നു. റി പ്പബ്ലിക് ദിന സന്ദേശം നൽകുന്നതിന് വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. പൗരസമിതി ഗ്രാമപഞ്ചായ ത്ത്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണേ ത്താടെ സംഘ ടി പ്പി ച്ചു വരുന്ന റി പ്പബ്ലിക് ദിന റാലി ഏറെ ശ്രദ്ധയാകർഷി ച്ചു വരുന്നു.
ശിശുദിനം
ശിശുദിനാഘോഷങ്ങൾ വിപുലമായ രിതീയിലാണ് വർഷാ വർഷം സംഘടി പ്പി ച്ചു വരുന്നത്. പ്രസംഗം, ചിത്രരചന, എന്നിവയിൽ കുട്ടികൾക്ക് മൽസരങ്ങൾ സംഘടി പ്പിക്കുന്നു. എല്ലാവർഷവും ശിശുദിനാറാലിയും സംഘടി പ്പിക്കുന്നു. ചാ ച്ചാജി തൊ പ്പി നി ർമ്മാ ണ ത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
അധ്യാപകദിനം
ഗുരുവന്ദനം എന്ന പേരിൽ പ്രദേശ ത്തുള്ള വിരമി ച്ച അധ്യാപകരെ കെ ? ത്തി ആദരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അന്നേ ദിവസം അധ്യാപകരാകാനുള്ള അവസരവും നൽകി വരുന്നു.
കേരള പ്പിറവി
കേരള പ്പിറവി എല്ലാവർഷവും വിപുലമായ രീതിയിൽ അഘോഷിക്കുന്നു.കഴിമ ര?ണ്ടു വർഷങ്ങളിലും കേരള ത്തിൻറെ അതി ജിവനവുമായി ബന്ധെ പ്പട്ട തീമിനെ ആസ്പദമാക്കി വിദ്യാലയ ത്തിലെ എല്ലാ കുട്ടികളെയും പങ്കെടു പ്പി ച്ചു കൊണ്ട ? ുള്ള മെഗാ ഷോ പൊതുസ്ഥല ത്ത് വെ ച്ച് സംഘടി പ്പി ച്ചു. പൊതുജനങ്ങളുടെ പ്രശംസ ഏറെ പിടി ച്ചു പറ്റിയ പരിപാടിയായിരുന്നു ഇത്. എല്ലാ വിശേഷദിനങ്ങളും ഇതേരീതിയിൽ മിക ച്ചതാക്കാൻ എേ പ്പാഴും ശ്ര2ിക്കുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാന പ്ര ദവും അവിസ്മരണീയവുമായി ഈ ദിനങ്ങൾ മനസ്സിൽ പതിയുന്നു എന്നത് എടു ത്തുപറയ ?ണ്ട താണ്. ആഘോഷങ്ങൾ നാടിൻറെ ഉത്സവങ്ങൾ വിദ്യാലയ ത്തിലെ ഓണാഘോഷം നാടിൻറെ ഓണാഘോഷവും ഉത്സവവുമായി മാറുകയാണപതിവ്. ശരാശരി 2000 പേരിൽ കുറ യാതെ പങ്കെടുക്കുന്ന ഓണസദ്യ, വിവിധ നാട3 കലാരൂപങ്ങളുടെ അവതരണം നാട3കളികൾ തുടങ്ങി വളരെ ആകർഷക മായി ഓണാഘോഷം എല്ലാ വർഷവും സംഘടി പ്പിക്കുന്നു. ക്രിസ്മസ്സ് പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർമ്മാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു.
ആരവം...ലോകകപ്പ് ഫുട്ബോൾ വരവേൽപ്പ്
കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന
രാജ്യങ്ങളെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക പ്പെടുത്തുക. ലോകകപ്പ് ഫുട്‌ബോൾ ചരിത്രം ഉൾപ്പെടുത്തി പതിപ്പ് നിർമ്മാണം,പ്രവചന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി വൺ മില്യൺ ഗോൾ ചലഞ്ചിൽ കുട്ടികൾ പങ്കെടുത്തു
ശിശു ദിനാഘോഷം... ശിശുദിനത്തിൽ മാതൃ ഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് എണ്ണൂറാംവയലിലെ കുട്ടികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി....
കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ
കൈരളിപ്പെരുമ മെഗാ പ്രദർശനം അത്യപൂർവ കാഴ്ചയായി.കേരളപ്പിറവി ദിനത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ നല്ല പാഠം ഒരുക്കിയ കൈരളിപ്പെരുമ മെഗാ പ്രദർശനം പഴമയിലെ പുതുമ പകർന്ന കാഴ്ചയുടെ വസന്തമായി.കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി അമൂല്യങ്ങളായ പുരാവസ്തുക്കളുടെ വൻ ശേഖരമാണ് പ്രദർശനത്തിലെത്തിയത് .വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി,കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക,ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട,ആമപ്പെട്ടി, മന്ന്, തോല, റാത്തൽ,,നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയായി.
1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി ഗ്രാമ ചന്തയും, പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യആവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശു രാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും, കിലുക്കികുത്തുകാരും കൈ നോട്ടക്കാരും,.പഴയ നിക്കർ പോലീസും തുടങ്ങി സംഭാരകച്ചവടവും,പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലംങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി..പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു...ചാർളി ബാഹുബലി,സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും , കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും ,പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ,ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന യും ,തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും , വർണ്ണ തത്തകളും ,പേർഷ്യൻ cats,അമേരിക്കൻ ഹാoസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥo, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈ സ്കൂൾ, കുന്നം മാർത്തോമാ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു. പി സ്കൂൾ, തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൌഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി .പ്രദർശനം പ്രമോദ് നാരായൺ MLA ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,ഡോ. മനു വർഗീസ്,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ജോർജ്,എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു.
നന്മയുടെ ഒരുമയുടെ ആഘോഷമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ഓണാഘോഷം .
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും..
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാല
സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും
അധ്യാപകർ
SABU PULLATTU....HEADMASTER
SEENA P DAN
ANIAMMA OOMMEN
ALEENA JOHN
SHEENA JOSEPH
SELIN RAJAN
BIBIN M J
HARIKRISHNAN
SINDHU BABU
SUMA SURESH
AMBILY S
ANITHA HARILAL
ROSAMMA JOBY
BINU PRAMOD
ക്ളബുകൾ
[[ ലഘുചിത്രം [[
[[
[[
[[
]] ]] ]] ]] ]]
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.4232369,76.8601369| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38539
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ