"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PHOTO |
No edit summary |
||
| വരി 217: | വരി 217: | ||
[[പ്രമാണം:KERALAPPIRAVI@CMS.jpg|ലഘുചിത്രം]] | [[പ്രമാണം:KERALAPPIRAVI@CMS.jpg|ലഘുചിത്രം]] | ||
'''<u>നന്മയുടെ ഒരുമയുടെ ആഘോഷമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ഓണാഘോഷം .</u>''' | |||
[[പ്രമാണം:ONAM 2022.jpg|ലഘുചിത്രം]] | |||
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
'''SABU PULLATTU....HEADMASTER''' | '''SABU PULLATTU....HEADMASTER''' | ||