"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 213: | വരി 213: | ||
അരുത്.. ബ്രോ... ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ് . ലഹരിയുടെ തീ നാളെങ്ങളിലേക്ക് ഈയാം പാറ്റകളെപ്പോലെ പറന്നടുത്ത് ചിറക് കരിഞ്ഞു തളർന്നു വീഴാനുള്ളതല്ല ജീവിതം... ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്... ശ്രോതാക്കളുടെ നെഞ്ചിൽ കുത്തിയിറങ്ങുന്ന ആശയങ്ങളുടെ ആവിഷ്കാരവുമായാണ് സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ പങ്കാളികളായത്..കുട്ടികളൊരുക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി | അരുത്.. ബ്രോ... ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ് . ലഹരിയുടെ തീ നാളെങ്ങളിലേക്ക് ഈയാം പാറ്റകളെപ്പോലെ പറന്നടുത്ത് ചിറക് കരിഞ്ഞു തളർന്നു വീഴാനുള്ളതല്ല ജീവിതം... ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്... ശ്രോതാക്കളുടെ നെഞ്ചിൽ കുത്തിയിറങ്ങുന്ന ആശയങ്ങളുടെ ആവിഷ്കാരവുമായാണ് സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ പങ്കാളികളായത്..കുട്ടികളൊരുക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി | ||
വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജന മൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കിയത് .50 കുട്ടികളാണ് അവതരണത്തിൽ പങ്കെടുത്തത് . വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിച്ചു .വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, ചാത്തൻതറ, എന്നീ കേന്ദ്രങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകൾ പരിപാടി കാണുന്നതിനെത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.. റാന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ,ഷാജി കൈപ്പുഴ,നഹാസ് പ്ലാമ്മൂട്ടിൽ,എം ജെ ജിനു,വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ,പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,SI സായി സേനൻ ,ജന മൈത്രി പോലീസ് ബീറ്റ് ഓഫിസർ ശ്യാം മോഹൻ,ബീറ്റ് ഓഫിസർ നിവാസ്,ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിജുമോൻ സി കെ,പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ,മദർ പി ടി എ പ്രസിഡന്റ് ഷൈനി ബോസ്, സജിമോൻ കടയിനിക്കാട്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.മദ്യം മയക്കു മരുന്ന് ഇവയിലേക്ക് വല വീശുന്ന ചതിക്കുഴികളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും പ്രമേയമാക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അണിയച്ചൊരുക്കിയത് സ്കൂളിലെ അധ്യാപകനായ എം. ജെ. ബിബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ്...അരുത് ബ്രോ എന്ന പേരിൽ 15 മിനിറ്റ് ദൈർഖ്യമുള്ളതായിരുന്നു ലഹരി വിരുദ്ധ സന്ദേശം പകരുന്ന വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ...ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ | വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജന മൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കിയത് .50 കുട്ടികളാണ് അവതരണത്തിൽ പങ്കെടുത്തത് . വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിച്ചു .വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, ചാത്തൻതറ, എന്നീ കേന്ദ്രങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകൾ പരിപാടി കാണുന്നതിനെത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.. റാന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ,ഷാജി കൈപ്പുഴ,നഹാസ് പ്ലാമ്മൂട്ടിൽ,എം ജെ ജിനു,വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ,പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,SI സായി സേനൻ ,ജന മൈത്രി പോലീസ് ബീറ്റ് ഓഫിസർ ശ്യാം മോഹൻ,ബീറ്റ് ഓഫിസർ നിവാസ്,ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിജുമോൻ സി കെ,പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ,മദർ പി ടി എ പ്രസിഡന്റ് ഷൈനി ബോസ്, സജിമോൻ കടയിനിക്കാട്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.മദ്യം മയക്കു മരുന്ന് ഇവയിലേക്ക് വല വീശുന്ന ചതിക്കുഴികളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും പ്രമേയമാക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അണിയച്ചൊരുക്കിയത് സ്കൂളിലെ അധ്യാപകനായ എം. ജെ. ബിബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ്...അരുത് ബ്രോ എന്ന പേരിൽ 15 മിനിറ്റ് ദൈർഖ്യമുള്ളതായിരുന്നു ലഹരി വിരുദ്ധ സന്ദേശം പകരുന്ന വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ... | ||
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ | |||
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||