ഉള്ളടക്കത്തിലേക്ക് പോവുക

"വടക്കുമ്പാട് സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13179 (സംവാദം | സംഭാവനകൾ)
No edit summary
13179 (സംവാദം | സംഭാവനകൾ)
(ചെ.) school id
വരി 17: വരി 17:
|സ്കൂൾ ഫോൺ=0497 2826337
|സ്കൂൾ ഫോൺ=0497 2826337
|സ്കൂൾ ഇമെയിൽ=iloveschoolvclps@gmail.com
|സ്കൂൾ ഇമെയിൽ=iloveschoolvclps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=vadakkumpadcentral@gmail.com
|ഉപജില്ല=കണ്ണൂർ സൗത്ത്
|ഉപജില്ല=കണ്ണൂർ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്

20:35, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
വിലാസം
വടക്കുമ്പാട്

മുണ്ടലൂർ പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഫോൺ0497 2826337
ഇമെയിൽiloveschoolvclps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13179 (സമേതം)
യുഡൈസ് കോഡ്32020200914
വിക്കിഡാറ്റQ6460330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൗമ്യ. പി
പി.ടി.എ. പ്രസിഡണ്ട്രജിത്ത് കുമാർ പി. പി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ. സി
അവസാനം തിരുത്തിയത്
29-10-202213179


പ്രോജക്ടുകൾ




ചരിത്രം

1929 ൽ പരേതനായ ശ്രീ . എ.എം രൈരു മാസ്റ്റർ സ്ഥാപിച്ചു. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ മാത്രം.ഒന്ന് മുതൽ നാലു ഓട് മേഞ്ഞ മേൽക്കുരയാണ് .കമ്പ്യൂട്ടർ ലാബ് റൂം ഉണ്ട് .ഈ  സ്ഥാപനം നിലവിൽ വന്നു ഏകദേശം തൊണ്ണൂറു വര്ഷം പിന്നിട്ടു .ഇപ്പോൾ നിലവിലത്തെ മാനേജർ കെ എം ശ്രീജയൻ മാസ്റ്റർ ആ ണ് .ക്ലാസിനു പുറമെ പ്രീ പ്രൈമറിയും  ഉണ്ട് .സ്കൂൾ സ്ഥിതി ചെയ്യുന്നതു പെരളശ്ശേരി പഞ്ചായത്തിൽ എട്ടാം വാർഡിലാണ് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്,ഇൻഡോർ സ്റ്റേജ് ,ലൈബ്രറി,അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കല കായിക പ്രവർത്തിപരിചയ മേളകളിൽ നല്ല പങ്കാളിത്തം.നല്ല പോയിന്റുകൾ കരസ്ഥമാക്കുന്ന.

മാനേജ്‌മെന്റ്

ശ്രീ.കെ എം ശ്രീജയൻ മാസ്റ്റർ

മുൻസാരഥികൾ

ക്രമ നമ്പർ പേര്
1 ടി.കെ കൃഷ്ണൻ മാസ്റ്റർ
2 കെ.കെ .പ്രസന്നകുമാരി
3 ഐ.പി.മോഹനൻ
4 കെ.എം.ശ്രീലത

എ.എം രൈരു മാസ്റ്റർ,ടി കെ കൃഷ്ണൻ മാസ്റ്റർ ,കെ കെ പ്രസന്നകുമാരി ടീച്ചർ ,ഐ പി മോഹനൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അനീഷ് സി പി (കലാകാരൻ),ഗീതു ആനന്ദ്(ഡോക്ടർ),സത്യൻവടവതി(കവി),ജയപ്രകാശ് സി (ഡോക്ടർ),

വഴികാ ട്ടി 

{{#multimaps:11.836429, 75.485180 | width=800px | zoom=17}}