വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/ചരിത്രം

വടക്കുമ്പാട് സെൻട്രൽ എൽ പി എസ്

തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ മാത്രം.ഒന്ന് മുതൽ നാലു ഓട് മേഞ്ഞ മേൽക്കുരയാണ് .കമ്പ്യൂട്ടർ ലാബ് റൂം ഉണ്ട് .ഈ  സ്ഥാപനം നിലവിൽ വന്നു ഏകദേശം തൊണ്ണൂറു വര്ഷം പിന്നിട്ടു .ഇപ്പോൾ നിലവിലത്തെ മാനേജർ കെ എം ശ്രീജയൻ മാസ്റ്റർ ആ ണ് .ക്ലാസിനു പുറമെ പ്രീ പ്രൈമറിയും  ഉണ്ട് .സ്കൂൾ സ്ഥിതി ചെയ്യുന്നതു പെരളശ്ശേരി പഞ്ചായത്തിൽ എട്ടാം വാർഡിലാണ് .കൂടുതൽ അറിയാം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം