"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . | ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . | ||
സെപ്റ്റംബർ 2 വെള്ളിയാഴ്ച വിപുലമായ രീതിയിൽ തന്നെ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി.പൂക്കള മത്സരം ക്ലാസ് തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. കസേരകളി, ഉറിയടി മത്സരം ,സുന്ദരിക്ക് പൊട്ടുതൊടൽ, ഓണപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തി .രുചികരമായ ഓണസദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിളമ്പി. | |||
സ്കൂൾ തല കായിക മേള മികച്ച രീതിയിൽ തന്നെ നടന്നു .ഓട്ടമത്സരം ,ലോങ്ങ് ജംമ്പ് ,ഹൈ ജംമ്പ് , റിലേ, ഷോട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പരിപാടികൾ നടന്നു . | സ്കൂൾ തല കായിക മേള മികച്ച രീതിയിൽ തന്നെ നടന്നു .ഓട്ടമത്സരം ,ലോങ്ങ് ജംമ്പ് ,ഹൈ ജംമ്പ് , റിലേ, ഷോട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പരിപാടികൾ നടന്നു . | ||