"എൽ പി എസ് കഴിവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
=== {{prettyurl|L P S KAZHIVILANGU}} === | === {{prettyurl|L P S KAZHIVILANGU}} === | ||
{{Infobox School | {{Infobox School |
15:49, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
===
===
എൽ പി എസ് കഴിവിലങ്ങ് | |
---|---|
വിലാസം | |
കഴുവിലങ്ങ് കഴുവിലങ്ങ് , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | lpskazhuvilangu2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23427 (സമേതം) |
യുഡൈസ് കോഡ് | 32071001102 |
വിക്കിഡാറ്റ | Q64090488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ എം സിജി |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി വി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫിലോമിന റിറ്റി പെരേര |
അവസാനം തിരുത്തിയത് | |
21-08-2022 | 23427 |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്ക് കൂളിമുട്ടം വില്ലേജ് കഴുവിലങ്ങ് ദേശത്ത് മതിലകം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. STD 1 സ്മാർട്ട് ക്ലാസ് റൂം ആക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര നിർമ്മിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
പൂന്തോട്ടം,ഒറിഗാമി, പാഴ് വസ്തുക്കൾ ഉപയോഗിച്ച് പല വസ്തുക്കളുടെ നിർമ്മാണം.
മുൻ സാരഥികൾ
- താഴിശ്ശേരി വീട്ടിൽ കണ്ടു മേനോൻ
- താഴിശ്ശേരി വീട്ടിൽ കൃഷ്ണൻ മാസ്റ്റർ
- പുന്നക്കപറമ്പിൽ വേലായുധൻ മാസ്റ്റർ ഭാര്യ വിജയലക്ഷ്മി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തോട്ടപ്പിള്ളി രാജേന്ദ്ര മേനോൻ
നേട്ടങ്ങൾ .അവാർഡുകൾ.
- ഉപജില്ല കലോത്സവത്തിൽ കന്നഡ പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം.
- കടങ്കഥ മത്സരത്തിൽ രണ്ടാം സ്ഥാനം.
- പ്രവർത്തി പരിചയമേളയിൽ മരപ്പണിക്ക് മൂന്നാം സ്ഥാനം.
വഴികാട്ടി
{{#multimaps:10.27753,76.15166|zoom=8|width=500}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23427
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ