ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23218 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S.H.C.G.L.P.S.CHALAKUDY}}
{{prettyurl|S.H.C.G.L.P.S.CHALAKUDY}}
{{Infobox AEOSchool
{{Infobox School
| പേര്=എസ്. എച്ച്.സി.ജി.എൽ.പി .സ്കൂൾ ചാലക്കുടി  
| പേര്=എസ്. എച്ച്.സി.ജി.എൽ.പി .സ്കൂൾ ചാലക്കുടി  
| സ്ഥലപ്പേര്=ചാലക്കുടി  
| സ്ഥലപ്പേര്=ചാലക്കുടി  
വരി 43: വരി 43:
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം  പ്രവർത്തിച്ചതിന്റ  ഫലമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .
പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം  പ്രവർത്തിച്ചതിന്റ  ഫലമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .
* [[നേർക്കാഴ്ച്ച‍‍]]
* [[എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/നേർക്കാഴ്ച്ച‍‍]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
Best L P School Award in 2019-2020 academic year
Best L P School Award in 2019-2020 academic year
[[പ്രമാണം:Best School Award.jpg|ലഘുചിത്രം|Best School Award ]]
[[പ്രമാണം:Best School Award.jpg|ലഘുചിത്രം|Best School Award ]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.306158,76.336964|zoom=18}}<!--visbot  verified-chils->-->
{{#multimaps:10.306158,76.336964|zoom=18}}

15:51, 12 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി
വിലാസം
ചാലക്കുടി

680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 04 - 1925
വിവരങ്ങൾ
ഫോൺ04802701048
ഇമെയിൽshcglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്23218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. റോസി സി എ
അവസാനം തിരുത്തിയത്
12-08-2022Vijayanrajapuram

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച്ച് സി ജി എൽ പി സ്കൂൾ ചാലക്കുടി.

ചരിത്രം

   ചാലക്കുടി  പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90  വർഷത്തെ  പാരമ്പര്യമുള്ള എസ്.എച്ച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷനിറവിലായിരിക്കുബോൾ          
അഭിമാനിക്കാനും  ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925  ഏപ്രിൽ മാസത്തിൽ  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക്  പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ  ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കാളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം പ്രവർത്തിച്ചതിന്റ ഫലമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

Best L P School Award in 2019-2020 academic year

Best School Award

വഴികാട്ടി

{{#multimaps:10.306158,76.336964|zoom=18}}