എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി 97 വർഷത്തെ പാരമ്പര്യമുള്ള എസ്.എച്ച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷനിറവിലായിരിക്കുബോൾ അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .