എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/പ്രവർത്തനങ്ങൾ
പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന തരത്തിലുള്ള പരിപാടികൾ ഉൾക്കൊള്ളിച്ച് ജൂൺ 5 പരിസ്ഥി
തി ദിനം ആഘോഷിച്ചു.
Youtube
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിന പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് വായനാ ദിനം ആഘോഷിച്ചു.പ്രകൃതിസംരക്ഷണ ചെയർമാൻ ശ്രീ ബെന്നി താഴെക്കാടൻ വായനാദിന സന്േശം നൽകുകയും ചെയ്്തു.
ജൂലൈ 1 ഡോക്ടർസ് ഡേ പ്രമാണിച്ച് ഡോക്ടർ സെബിജെഗാർഡൻ കുട്ടികൾക്കായി ഓൺലൈൻ സന്ദേശം നൽകുകയും വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ച് ഡോക്ടേഴ്സ് ഡേ അസംബ്ലി
നടത്തുകയും ചെയ്തു.
ജൂലൈ 21 ന് ചാന്ദ്രദിന പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും അന്നേ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന ക്വിസ് , പോസ്റ്റർ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു
2022-2023
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്
ഗാന്ധിമരം നടൽ
ഭരണഘടന ആമുഖ വായന ഉപജില്ലാതല ഉദ്ഘാടനം
സ്വാതന്ത്ര്യദിനാഘോഷം