"എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) എന്ന താൾ എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
                      പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി  . വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം  വാർഡിൽ സ്‌ഥിതി ചെയ്യുന്നു. ജനാർത്ഥനാപുരം , ഓടേറ്റി,  പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി  Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി .  

                      1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം .....
 
1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 107:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
*|വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM  അകലത്തായി സ്ഥിതിചെയ്യുന്നു.  
|-
|വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM  അകലത്തായി സ്ഥിതിചെയ്യുന്നു.  
NH 66 ൽ കല്ലമ്പലം ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 13 കി.മി. അകലത്തായി  വർക്കല ക്ഷേത്രം ഇടവ  റോഡിൽ സ്ഥിതിചെയ്യുന്നു.
NH 66 ൽ കല്ലമ്പലം ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 13 കി.മി. അകലത്തായി  വർക്കല ക്ഷേത്രം ഇടവ  റോഡിൽ സ്ഥിതിചെയ്യുന്നു.

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് കുരയ്ക്കണ്ണി റോഡിൽ സ്‌ഥിതി ചെയ്യുന്നു
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് കുരയ്ക്കണ്ണി റോഡിൽ സ്‌ഥിതി ചെയ്യുന്നു
|}
 
{{#multimaps:  8.743424222689747, 76.70938848303723 | zoom=12 }}
{{#multimaps:  8.743424222689747, 76.70938848303723 | zoom=18}}

15:58, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0470 2601450
ഇമെയിൽhvupskurakkanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്42254 (സമേതം)
യുഡൈസ് കോഡ്32141200611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ246
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജശ്രീ പി ജി
പി.ടി.എ. പ്രസിഡണ്ട്സത്യജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്കാർത്തി
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി . വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്നു. ജനാർത്ഥനാപുരം , ഓടേറ്റി, പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി .

1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ ആയിരുന്നത് മറ്റൊരു വിശേഷം

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൻ്റെ ആകെ സ്ഥലയളവ് 1.12 ഏക്കറാണ്.സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി സ്‌ഥിതി  ചെയ്യുന്നത്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്

  • ക്ലാസ് ലൈബ്രറി
  • കുടിവെള്ള സൗകര്യം
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ
  • ജൈവവൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിജ്‍ഞാനകളരി
  • സുരലി ഹിന്ദി
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്

മികവുകൾ

  • കലോത്സവം
  • 2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p വിഭാഗം ഓവറാൾ ചാമ്പ്യൻസ്

2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p സംസ്കൃത വിഭാഗം ഓവറാൾ 2nd

2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p അറബിക് വിഭാഗം ഓവറാൾ 2nd

  • ശാത്രോത്സവം

2019-20 വർക്കല ഉപജില്ലാ സ്കൂൾ ശാത്രോത്സവം u p വിഭാഗം ഓവറാൾ 2nd

മുൻ സാരഥികൾ

  • ശ്രീമതി  രമ
  • ശ്രീ  സി വി വിജയകുമാർ
  • ശ്രീമതി വനജ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വത്സൻ നിസരി  (നാടകം )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • |വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM അകലത്തായി സ്ഥിതിചെയ്യുന്നു.