എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൻ്റെ ആകെ സ്ഥലയളവ് 1.12 ഏക്കറാണ്.സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി സ്‌ഥിതി ചെയ്യുന്നത്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്
ക്ലാസ് ലൈബ്രറി കുടിവെള്ള സൗകര്യം സ്മാർട്ട് ക്ലാസ്സ്‌റൂം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ജൈവവൈവിധ്യ പാർക്ക്