"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
== പ്രധാനാധ്യാപകൻ == | == പ്രധാനാധ്യാപകൻ == | ||
* | *ജയപ്രകാശ്. എം. | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
ലീന.എസ്.പിളള - ഫിസിക്കൽ സയൻസ് | |||
*ശ്രീകുമാരി. ആർ.പി. - ഗണിത ശാസ്ത്രം | *ശ്രീകുമാരി. ആർ.പി. - ഗണിത ശാസ്ത്രം | ||
*ഉത്തമൻ. കെ.ആർ. - ഫിസിക്കൽ സയൻസ് | *ഉത്തമൻ. കെ.ആർ. - ഫിസിക്കൽ സയൻസ് |
14:50, 18 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം | |
---|---|
വിലാസം | |
ഓടനാവട്ടം ഓടനാവട്ടം , ഓടനാവട്ടം പി.ഒ. , 691512 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 0474 2462086 |
ഇമെയിൽ | krgpmvhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39020 (സമേതം) |
എച്ച് എസ് എസ് കോഡ് | 02039 |
വി എച്ച് എസ് എസ് കോഡ് | 902021 |
യുഡൈസ് കോഡ് | 32131200402 |
വിക്കിഡാറ്റ | Q105813149 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 265 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 223 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലേഖ.എച്ച് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജയലേഖ.ആർ.എസ് |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണപിള്ള.വി.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിബി മാമച്ചൻ |
അവസാനം തിരുത്തിയത് | |
18-07-2022 | 39020 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1941 മെയിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂർ വലിയ വീട്ടിൽ ശ്രീമാൻ കെ.ആർ. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. 1993- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 1998- ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിൽ നിന്നും പഠിച്ച് ഇറങ്ങിയവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- സീഡ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ജെ . ആർ .സി
- ലിറ്റിൽ കൈറ്റ്സ്
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഓടനാവട്ടം തുറവൂർ വലിയവീട്ടിൽ ശ്രീമാൻ കെ.ആർ.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഈ സ്കൂളിന്റെ പേര് കെ.ആർ.ഗോപാലപിളള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി & ഹയർ സെക്കന്ററി സ്കൂൾ എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആർ. ബാലകൃഷ്ണപിളളയാണ് ഇപ്പോൾ മാനേജർ. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ ളായും, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും വളർന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രി. പി. കേശവൻ നായർ
ശ്രി. കൃഷ്ണപിളള
ശ്രി. പത്മനാഭ പിളള
ശ്രി. ലൂക്കോസ്
ശ്രി. ജനാർദ്ദനൻ പിളള
ശ്രി. രാമകൃഷ്ണ കുറുപ്പ്,
ശ്രീമതി. തങ്കമണി അമ്മ. എൽ
ശ്രി. രാജപ്പ കുറുപ്പ്. ആർ
ശ്രീമതി. സരോജനി അമ്മ പി
ശ്രീമതി. ആച്ചിയമ്മ കെ
ശ്രീമതി. ചിന്നമ്മ റ്റി.ഡി
ശ്രീമതി. പൊന്നമ്മ സി.എ
ശ്രീമതി. രാധമ്മ ജി
ശ്രീമതി. ശ്യാമള കുമാരി. എൽ
ശ്രി. പ്രഭാകരൻ പിളള കെ.പി
ശ്രീമതി. രാധാമണി. ജി
ശ്രീമതി. ജയകുമാരി അമ്മ. റ്റി.ആർ
ശ്രീമതി. സുധാമണി. ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ.കെ.രവീന്ദ്രൻ പിളള - മുൻ അഡൂഷണൽ സെക്രട്ടറി (നിയമം)
- ശ്രീമതി. പ്രസന്ന കുമാരി - മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ (ഹോമിയോ)
- പ്രൊഫ. സോമനാഥൻ - കാർട്ടൂണിസ്റ്റ്
- ശ്രീ. രാജൻ ജി - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ
- ശ്രീ. ഗോപി നാഥ് - റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ
- ശ്രീ. രംഗനാഥൻ - പ്രൊഫസർ
- ശ്രീ. രഘുനാഥൻ - പ്രൊഫസർ
- ശ്രീമതി. ജയദേവി - പന്തളം പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി
- ശ്രീമതി. ഓടനാവട്ടം മനീഷ - പ്രശസ്ത കാഥിക
- ശ്രീ. നിഖിൽ കൃഷ്ണൻ എം - മികച്ച ബാലപ്രതിഭയ്ക്കുളള ദേശീയ പുരസ്കാര ജേതാവ് & ഹയർ സെക്കന്ററി പരീക്ഷക്ക് 600/600 മാർക്ക്
പ്രധാനാധ്യാപകൻ
- ജയപ്രകാശ്. എം.
അദ്ധ്യാപകർ
ലീന.എസ്.പിളള - ഫിസിക്കൽ സയൻസ്
- ശ്രീകുമാരി. ആർ.പി. - ഗണിത ശാസ്ത്രം
- ഉത്തമൻ. കെ.ആർ. - ഫിസിക്കൽ സയൻസ്
- ശ്രീല. ജി.എൽ. - നാച്ചുറൽ സയൻസ്
- ഹരിലാൽ. എസ്. - ഇംഗ്ലീഷ്
- ആശ കെ. അലക്സ് - നാച്ചുറൽ സയൻസ്
- രേഖാമണി സി - ഇംഗ്ലീഷ്
- മോളി. ആർ. - ഗണിത ശാസ്ത്രം
- പ്രവീൺ. വി.പി. - ഗണിത ശാസ്ത്രം
- പ്രമോദ് ജോൺ - സാമൂഹ്യ ശാസ്ത്രം
- ശ്രീലേഖ. വി. - സാമൂഹ്യ ശാസ്ത്രം
- അനിൽകുമാർ. ബി. എ - സംസ്കൃതം
- അബ്ദുൾ ബാസിത് - അറബി
- ബിജു. കെ.ബി. - ഹിന്ദി
- അനിൽകുമാർ. ജി. - ഹിന്ദി
- രതീഷ്. സി.ആർ. - മലയാളം
- പ്രിയ. എം.എസ്. - മലയാളം
- ഹരിലാൽ. എം. - കായികം
- റാണി ചന്ദ്രൻ - സംഗീതം
- ശ്രീദേവി. കെ.എസ്.
- ലീനാ എസ്. പിളള
- വേണുഗോപാൽ. ബി.
- അഞ്ജലി. എ.പി.
- ബിനു. സി.
- പ്രിൻസി ജോർജ്
- അർച്ചന. വി.എസ്.
- ജയലക്ഷ്മി. പി.
- ബിജി ബഞ്ചമിൻ
ആഫീസ് ജീവനക്കാർ
- രാജേഷ് കുമാർ. എസ് - ക്ലാർക്ക്
- രവി കുമാർ. എസ്. - ആഫീസ് അറ്റൻഡന്റ്
- രാജേഷ് കുമാർ. ആർ. കെ. - ആഫീസ് അറ്റൻഡന്റ്
- ശ്രീവാസ് കരുൺജിത്ത് - എഫ് ടി എം
വഴികാട്ടി
{{#multimaps:8.94490,76.77276|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, KRGPM VHS &HSS Odanavattom
12.364191, 75.291388, KRGPM VHS &HSS Odanavattom
</googlemap>
|
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39020
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ