"എ.എൽ.പി.എസ്. മക്കട വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{Map Incorrect}}  
{{Map Incorrect}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A. L. P. S. Makkada West  }}
{{prettyurl| A. L. P. S. Makkada West  }}

17:13, 29 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. മക്കട വെസ്റ്റ്
വിലാസം
ചെറുകുളം

മക്കട പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽmakkadawestalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17429 (സമേതം)
യുഡൈസ് കോഡ്32040200102
വിക്കിഡാറ്റQ64550631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എൻ കെ
പി.ടി.എ. പ്രസിഡണ്ട്സജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
29-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കക്കോടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്, ഒന്നാം വാർഡിൽ പ്രവർത്തിച്ചുവരുന്ന ഒരു മികവുറ്റ വിദ്യാലയമാണ് മക്കട പടിഞ്ഞാറ് എ എൽ പി സ്കൂൾ. തെക്കു പടിഞ്ഞാറ് പൂനൂർ പുഴയും വടക്ക് അകലാപുഴയും കിഴക്ക് കാരം വള്ളി തോടും ഒന്നാം വാർഡിന്റെ അതിർത്തിയായി നിലകൊള്ളുന്നു. കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.

ചരിത്രം

കക്കോടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ഒന്നാം വാർഡിൽ പ്രവർത്തിച്ചുവരുന്ന ഒരു മികവുറ്റ വിദ്യാലയമാണ് മക്കട പടിഞ്ഞാറ് എ എൽ പി സ്കൂൾ തെക്കു പടിഞ്ഞാറ് പൂനൂർ പുഴയും വടക്ക് അകലാപുഴയും കിഴക്ക് കാരം വള്ളി തോടും ഒന്നാം വാർഡിന്റെ അതിർത്തിയായി നിലകൊള്ളുന്നു .

1-6-1928 ൽ ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന് 89 വർഷത്തെ പഴക്കമുണ്ട് ഒരു എഴുത്തച്ഛന്റെ കീഴിൽ ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു അന്ന് വിദ്യാഭ്യാസം അനുവർത്തിച്ചിരുന്നത് .ആദ്യം തെക്കയിൽ ചക്കപ്പൻ എന്നയാളുടെ കീഴിലായിരുന്നു ഈ എഴുത്തു പള്ളിക്കൂടം .പിന്നീട് കൃഷ്ണൻ മാസ്റ്റർ ,ഗോവിന്ദൻ ഏറാടി എന്നിവരുടെ മേൽനോട്ടത്തിലായി.ഗോവിന്ദൻ ഈരടിയുടെ കീഴിൽ വളരെ കാലം പ്രവർത്തിച്ചുവന്നു.കെട്ടിടത്തിന്റെ ശോചനാവസ്ഥയിൽ നാട്ടുകാരിലുണ്ടായ ഉത്കണ്ഠ മാനേജരെ അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂളിന്റെ നോക്കി നടത്തിപ്പ് നാട്ടുകാർക്ക് വിട്ടുകൊടുത്തു .കെ.സുരേന്ദ്രൻ പ്രസിഡണ്ടായും കെ.കെ. ചോയിക്കുട്ടി സെക്രട്ടറിയായും 12 അംഗ കമ്മിറ്റി രൂപീകരിച്ചു .കെ.സുരേന്ദ്രന്റെ മരണ ശേഷം സ്കൂൾ ഇന്നത്തെ രീതിയിലേക്കുമാറി ഇപ്പോൾ കെ.കെ. ചോയിക്കുട്ടി പ്രസിഡണ്ടും കെ.പി. മജീദ് സെക്രട്ടറിയുമാണ് .ഈ കമ്മിറ്റി വന്നതിനുശേഷം സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടമുണ്ടാക്കുകയും ചെയ്തു .ഇപ്പോഴും ഭൗതിക സാഹചര്യങ്ങൾ പരിപൂര്ണമല്ല എങ്കിലും കുറ്റമറ്റ രീതിയിലുള്ളതാണ് . ചേളന്നൂർ ഐ സി ഡി എസ്ന്റെ കീഴിൽ ഒരു അംഗൻവാടി സ്കൂൾ കോംബൗണ്ടിൽ പ്രവർത്തിക്കുന്നുണ്ട് .സ്ഥല സൗകര്യം ചെയ്തുകൊടുത്തതും സ്കൂൾ മാനേജ്മെന്റാണ് പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യ ക്കുറവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്പര്യവും വിദ്യാഭ്യാസ ശോചനീയാവസ്ഥയുടെ കാരണങ്ങളാണ് .എല്ലാവരുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസം ഗുണനിലവാരമുള്ളതാക്കാം എന്ന് പ്രത്യാശിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി .ബി.ജയ
എൻ.കെ.അനിത 
സി.കെ .ബിന്ദു  
കെ.ശ്രീമതി 
പി.നൗഷാദ് 

ക്ലബുകൾ

സലിം അലി സയൻസ് ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ലബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.2677236,75.7987818|zoom=18}}