"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IHALPS13611 (സംവാദം | സംഭാവനകൾ)
IHALPS13611 (സംവാദം | സംഭാവനകൾ)
വരി 218: വരി 218:
*'''<u>പിറന്നാൾ സമ്മാനം</u>'''
*'''<u>പിറന്നാൾ സമ്മാനം</u>'''


വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും  ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്<gallery>
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും  ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്
 
<gallery>
പ്രമാണം:WhatsApp Image 2022-03-15 at 12.57.57.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.57.57.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg
പ്രമാണം:WhatsApp Image 2022-03-16 at 09.46.52.jpg
</gallery>
</gallery>


വരി 276: വരി 279:
=== <u>അറബിക് ഭാഷ പ്രവർത്തനങ്ങൾ</u> ===
=== <u>അറബിക് ഭാഷ പ്രവർത്തനങ്ങൾ</u> ===
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു.
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു.
[[പ്രമാണം:WhatsApp Image 2022-03-16 at 09.29.43.jpg|നടുവിൽ|ലഘുചിത്രം]]
=== <u>സ്കൂൾ വിഭവം സമൂഹത്തിന്</u> ===
സ്കൂൾ വിഭവങ്ങൾ സമൂഹത്തിനുവേണ്ടി ഇരിണാവിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമായ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ പ്രദേശത്തിൻറെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എന്നും സിരാ കേന്ദ്രമായി നിലകൊള്ളുന്നു. കോവിഡ് വ്യാപന കാലത്ത് കല്യാശേരി എഫ് എച്ച് സി യുടെ ടെസ്റ്റ് സെൻറർ, വാക്സിൻ സെൻറർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കേന്ദ്രമായി പ്രവർത്തിച്ചു. ആഴ്ചകൾ തോറും നടന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് സ്ഥിരമായ സെന്ററായിരുന്നു വിദ്യാലയം.
[[പ്രമാണം:WhatsApp Image 2022-03-16 at 09.48.56.jpg|നടുവിൽ|ലഘുചിത്രം|കുടുംബ സംഗമം]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.26.13.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഷട്ടിൽ കോർട്ടിൽ നടന്ന ഷട്ടിൽ ടൂർണമെൻ്റിൽ നിന്ന്.]]
=== <u>ശിശുദിനാഘോഷം</u> ===
ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം. ബ്ലോക് പഞ്ചായത്ത് അംഗം ശ്രീമതി. പി. പ്രീത
[[പ്രമാണം:WhatsApp Image 2022-03-16 at 09.52.31(1).jpg|നടുവിൽ|ലഘുചിത്രം]]
=== <u>സ്കൂളിലെ ക്രിസ്തുമസ് ആഘോഷം</u> ===
[[പ്രമാണം:WhatsApp Image 2022-03-16 at 09.28.04.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷവേള.....]]
=== <u>കൂട്ടുകാർക്കൊരു ആശംസകാർഡ്</u> ===
ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം.. പോസ്റ്റ്മാൻ ആശംസാ കാർഡ് കൈയ്യിൽ എത്തിച്ച് നൽകിയപ്പോൾ ഉണ്ടായ സന്തോഷം കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.06.jpg|നടുവിൽ|ലഘുചിത്രം|ആശംസാ കാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.00.jpg|നടുവിൽ|ലഘുചിത്രം]]


==വഴികാട്ടി==  
==വഴികാട്ടി==  
"https://schoolwiki.in/ഇരിണാവ്_ഹിന്ദു_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്