"ജി.യു. പി. എസ്. അത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| G. U. P. S. Athicode }} | {{prettyurl| G. U. P. S. Athicode }}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു. പി. എസ്. അത്തിക്കോട്. | പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു. പി. എസ്. അത്തിക്കോട്. | ||
{{Infobox School | {{Infobox School |
16:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു. പി. എസ്. അത്തിക്കോട്.
ജി.യു. പി. എസ്. അത്തിക്കോട് | |
---|---|
വിലാസം | |
അത്തിക്കോട് അത്തിക്കോട് , അത്തിക്കോട് പി.ഒ. , 678554 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04923 272468 |
ഇമെയിൽ | govtupschoolathicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21345 (സമേതം) |
യുഡൈസ് കോഡ് | 32060400607 |
വിക്കിഡാറ്റ | Q64689989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മാവതി ആർ |
പി.ടി.എ. പ്രസിഡണ്ട് | എം അബ്ബാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാജ് |
അവസാനം തിരുത്തിയത് | |
15-03-2022 | 21345 |
ചരിത്രം
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അത്തിക്കോട് ഗവ.യു പി സ്കൂൾ . 1932-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ മലയാളം, തമിഴ് എന്നീ മാധ്യമങ്ങളിൽ അധ്യയനം നടത്തിവരന്നു. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
1 ഏക്കർ 62 സെന്റ് വിസ്തൃതിയുള്ള സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 15 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ലൈബ്രറി, ഓഫീസ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 5 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളിസ്ഥലവും ഉണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾ ക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബി ക്ലബ്ബ്
- ആർട്ട്സ് ക്ലബ്ബ്
- സ്പോർട്ട്സ് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്/ആരോഗ്യ ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ.നം. | പേര് | വർഷം |
---|---|---|
1 | വെങ്കിടാചല അയ്യർ (വെങ്കാച്ചി അയ്യർ) | |
2 | അബ്ദുൾ സലാം | 1951 |
3 | അന്തോണി മുത്തു | 1959 |
4 | നേശമണി | 1962 |
5 | അർപ്പുദ സ്വാമി | |
6 | ചെല്ലദുരൈ | |
7 | രാമസ്വാമി | 1992 |
8 | വിൻസന്റ് | |
9 | അന്തോണി സ്വാമി | |
10 | പോൾ രാജ് | |
11 | സത്യഭാമ | 2005-2007 |
12 | നിർമല എസ് | 2007-2021 |
13 | പത്മാവതി ആർ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.749841370677416, 76.81782745412987|zoom=18}}
പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
പാലക്കാട് ടൗണിൽ നിന്നും പത്ത് കിലോമീറ്റർ സഞ്ചരിച്ച് കഞ്ചിക്കോട് എത്തി, അവിടെ നിന്നും 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചു മേനോൻ പാറ വഴി അത്തിക്കോടെത്താം.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21345
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ