ഖലീൽ  ഉൽ റഹ്മാൻ

പാലക്കാട് ചിറ്റൂർ സബ് ജില്ലയിലെ കൊഴിഞ്ഞാമ്പാറ യു പി സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹത്തിന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.