ജി.യു. പി. എസ്. അത്തിക്കോട്/ശുചിത്വ ക്ലബ്ബ്/ആരോഗ്യ ക്ലബ്ബ്
• മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നു.
• സ്ക്കൂൾ പരിസരം,ശുചിമുറികൾ എന്നിവ സമയാസമയങ്ങളിൽ വൃത്തിയാക്കുന്നു.
• വിദ്യാർത്ഥികൾക്ക് പോഷക സമ്യദ്ധമായ ഭക്ഷണം, ആഴ്ചയിൽ ഒരിക്കൽ അയേൺ ടാബ്‌ലറ്റ് എന്നിവ നൽക്കുന്നു.
• ആരോഗ്യവിദ്യാഭ്യാസ ക്ലാസുകൾ നൽകുന്നു.
• ജൈവമാലിന്യങ്ങൾ വളമാക്കി പച്ചക്കറി തോട്ടത്തിൽ ഉപയോഗപ്പെടുത്തുന്നു.