"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40201schoolwiki (സംവാദം | സംഭാവനകൾ)
വരി 100: വരി 100:
== പ്രവേശനോത്സവം==
== പ്രവേശനോത്സവം==
ചിതറ ഗവ എൽപി സ്കൂളിൽ ഈ വർഷം മൂന്നു പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ ഒന്നിന് ആദ്യ പ്രവേശനോത്സവം ഫേസ്ബുക്ക് ലൈവ്  വഴി ഓൺലൈനായി കാണുവാൻ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടാക്കി. അക്ഷരദീപം തെളിച്ചും,മധുരം വിളമ്പിയും അവർ അത് ആഘോഷമാക്കി . രണ്ടാമത്തെ പ്രവേശനോത്സവം നവംബർ ഒന്നിനായിരുന്നു.നവംബർ ഒന്നിന് നവാഗതരെ സ്വീകരിക്കാൻ വന്നത് മിക്കിമൗസ് ആയിരുന്നു. ഡിസംബർ 14ന് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയും പ്രവേശനോത്സവം സംഘടിപ്പിച്ചു.

[[പ്രമാണം:40201 110.jpg|ഇടത്ത്‌|ലഘുചിത്രം|കുഞ്ഞുങ്ങളുടെ വരവും  നോക്കി  .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും ]]
[[പ്രമാണം:40201 111.jpg|നടുവിൽ|ലഘുചിത്രം|മിക്കി മൗസിനൊപ്പം ]]
[[പ്രമാണം:40201 112.jpg|ഇടത്ത്‌|ലഘുചിത്രം|ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു ]]
   
[[പ്രമാണം:40201 114.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്