"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ് | കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ് | ||
== എസ്. സി. ഇ. ആർ. ടി അംഗീകാരം == | == എസ്. സി. ഇ. ആർ. ടി അംഗീകാരം == | ||
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്. സി. ഇ. ആർ. ടി ഡോക്യൂമെന്റഷനായി നമ്മുടെ വിദ്യാലത്തെ തിരഞ്ഞെടുത്തു എന്നുള്ളത് വിദ്യാലത്തിനും നാട്ടുകാർക്കും ഏറെ അഭിമാനിക്കത്തക്കതായ കാര്യമാണ്. വിദ്യാലത്തിലെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങളാണ് എസ്. സി. ഇ. ആർ. ടി ഇതിനായി തിരഞ്ഞെടുത്തത്. ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനായി എസ്. സി. ഇ. ആർ. ടി പ്രതിനിധികൾ വിദ്യാലത്തിലെത്തുകയും പ്രവർത്തനങ്ങൾ നേരിട് മനസിലാക്കുകയും സംസ്ഥാന ഓഫീസിൽ വെച്ച നടന്ന ചടങ്ങിൽ വിദ്യാലത്തിന് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്. | സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്. സി. ഇ. ആർ. ടി ഡോക്യൂമെന്റഷനായി നമ്മുടെ വിദ്യാലത്തെ തിരഞ്ഞെടുത്തു എന്നുള്ളത് വിദ്യാലത്തിനും നാട്ടുകാർക്കും ഏറെ അഭിമാനിക്കത്തക്കതായ കാര്യമാണ്. വിദ്യാലത്തിലെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങളാണ് എസ്. സി. ഇ. ആർ. ടി ഇതിനായി തിരഞ്ഞെടുത്തത്. ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനായി എസ്. സി. ഇ. ആർ. ടി പ്രതിനിധികൾ വിദ്യാലത്തിലെത്തുകയും പ്രവർത്തനങ്ങൾ നേരിട് മനസിലാക്കുകയും സംസ്ഥാന ഓഫീസിൽ വെച്ച നടന്ന ചടങ്ങിൽ വിദ്യാലത്തിന് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്. | ||
| വരി 76: | വരി 73: | ||
2010 - 2011 അധ്യയന വർഷത്തിൽ 97 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഇന്ന് കാണുന്ന രീതിയിൽ ഭൗതികമായും അക്കാദമികമായും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത് സ്കൂൾ പി. ടി. എ. യുടെയും സമൂഹത്തിന്റെയും, നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ടുകൂടിയാണ് ഇതിനുള്ള മികച്ച തെളിവാണ് ഉപജില്ലയിൽ വിദ്യാലയത്തിന് വിദ്യാലയത്തിന് പത്തിലധികം തവണയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബെസ്റ്റ് പി. ടി. എ. അവാർഡ്. | 2010 - 2011 അധ്യയന വർഷത്തിൽ 97 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഇന്ന് കാണുന്ന രീതിയിൽ ഭൗതികമായും അക്കാദമികമായും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത് സ്കൂൾ പി. ടി. എ. യുടെയും സമൂഹത്തിന്റെയും, നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ടുകൂടിയാണ് ഇതിനുള്ള മികച്ച തെളിവാണ് ഉപജില്ലയിൽ വിദ്യാലയത്തിന് വിദ്യാലയത്തിന് പത്തിലധികം തവണയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബെസ്റ്റ് പി. ടി. എ. അവാർഡ്. | ||
== | == ടാലന്റ് ലാബ് == | ||
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു | വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു | ||
== അമൃതോത്സവം == | |||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട അമൃതോത്സവ പരിപാടിയിൽ ദേശഭക്തി സംഘഗാന മത്സരത്തിൽ ഉപ ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടുവാൻ വിദ്യാലയത്തിന് സാധിച്ചു. | |||
വിദ്യാലയത്തിൽ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബി ആർ സി പ്രതിനിധിയിൽനിന്ന് വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുകയും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്യുകയുമുണ്ടായി. | |||
== ലൈബ്രറി == | |||
വായനയെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും നിരവധി പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങളായി നടത്തിവരാറുള്ളത്. ഒന്നാം തരക്കാർ പോലും ഒന്നാം തരാം വായനക്കാർ ആണെന്നുള്ളത് വിദ്യാലയത്തിന് അഭിമാനിക്കത്തക്കതായ കാര്യമാണ്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 2000 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, വായനമൂല, ഇന്നത്തെ പുസ്തകം, ഹോം ലൈബ്രറി, വീട്ടിലെ വായനാമൂലയിലേക്ക് ഒരു കിറ്റ്, പിറന്നാൾ സമ്മാനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മലയാളം ഭാഷകൾക്കായി പ്രത്യേകം പ്രത്യേകം ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പിറന്നാൾ സമ്മാനം, വീട്ടിലെ പുസ്തകം സ്കൂളിലേക്, തുഴടങ്ങിയ പരിപാടികൾ ലൈബ്രറി വിപുലീകരണത്തിൽ വിദ്യാലയത്തെ ഏറെ സഹായിച്ചിട്ടുണ്ട്. | |||
== ഗണിതവിജയം ചിത്രങ്ങൾ == | == ഗണിതവിജയം ചിത്രങ്ങൾ == | ||
| വരി 151: | വരി 156: | ||
|} | |} | ||
== 2021- | == 2021-2022 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ == | ||
* '''കിറ്റു വണ്ടി''' | * '''കിറ്റു വണ്ടി''' | ||
| വരി 176: | വരി 181: | ||
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ||
* '''പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021''' | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | |||
* '''പിറന്നാൾ സമ്മാനം''' | |||
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത് | |||
[[പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു]] | |||
== 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | ||
| വരി 184: | വരി 202: | ||
=== ലോക പരിസ്ഥിതിദിനം 5-6-2021 === | === ലോക പരിസ്ഥിതിദിനം 5-6-2021 === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ||
=== '''വായനദിനം ജൂൺ 19 19-6-2021''' === | === '''വായനദിനം ജൂൺ 19 19-6-2021''' === | ||