"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 187: | വരി 187: | ||
=== '''പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021''' === | === '''പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021''' === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | ||
=== '''വായനദിനം ജൂൺ 19 19-6-2021''' === | |||
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ ജൂൺ 19-ാം തീയതി നടന്ന വായനദിന പരിപാടി പ്രശസ്ത സാഹിത്യകാരനും. അധ്യാപകനുമായ ശ്രീ. ഡോ ജിനേഷ്കുമാർ എമരം ഉദ്ഘാടനം ചെയ്തു . എസ് ആർ. ജി. കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് കെ സിജു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. | |||
എങ്ങനെ വായിക്കാം എന്ന വിഷയത്തിൽ ശ്രീ. ഷാജി കണ്ണാടിയൻ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി ബി. ആർ. സി. യിലെ B P C ശ്രീ ശിവദാസൻ മാസ്റ്റർ വായനദിന സന്ദേശം പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേഷ്മടീച്ചർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. | |||
ഓരോ ക്ലാസിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു. വായന മത്സരം, കുറിപ്പ് അവതരണം. കിസ് മത്സരം , ലൈബ്രറി ഒരുക്കൽ തുടങ്ങിയ പരിപാടികൾ നടത്തി. രക്ഷിതാക്കൾക്ക് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തി ഒരാഴ്ച കഴിഞ്ഞ് മെഗാക്വിസ് മത്സരവും നടത്തി | |||
=== '''വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021''' === | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. | |||
ശ്രീ. എം. ടി. ഷജിത്ത് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരനും വിദ്യാരംഗം സ്ഥാന അവാർഡ് | |||
ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. | |||
=== '''വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021''' === | |||
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. | |||
=== '''പുസ്തകവണ്ടി 12-7-2021''' === | |||
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | |||
=== '''ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021''' === | |||
ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 198: | വരി 224: | ||
{{#multimaps: 11.958736,75.319715 | width=800px | zoom=12 }} | {{#multimaps: 11.958736,75.319715 | width=800px | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->-->|} | ||