"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,979 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 135: വരി 135:
=== '''ഗണിതശാസ്ത്രക്ലബ്''' ===
=== '''ഗണിതശാസ്ത്രക്ലബ്''' ===
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു
'''<big>Science Club</big>'''
പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.<gallery>
പ്രമാണം:Iodine test.jpg|'''Iodine test in salt and salt powder'''
പ്രമാണം:Image on wall.jpg|'''Image of an object fall on the wall'''
പ്രമാണം:Science Club 7.jpg|'''Electrical energy converted into mechanical energy'''
പ്രമാണം:Science Club 5.jpg|Hand lense experiment
പ്രമാണം:Science Club 6.jpg|magnetic field experiment
പ്രമാണം:Science Club 3.jpg|flowing fog
പ്രമാണം:Science Club 4.jpg|In the lab
</gallery>


=== ഹിന്ദി ക്ലബ് ===
=== ഹിന്ദി ക്ലബ് ===
383

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791838" എന്ന താളിൽനിന്ന് ശേഖരിച്ചത്