ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
ജൈവകൃഷി
February 24 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Ramapuram AEO Sri.Joseph K K വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.Agriculture Officer Smt. Nimisha, PTA President Reji M R എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത ചീര,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.
-
സ്കൂളിൽ കൃഷി