ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
LSS-USS
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ LSS പരീക്ഷയിൽ 4 കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു) വിജയിച്ചു.2020-'21 ലെ LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.2022-23 ലെ LSS പരീക്ഷയിൽ Darron Antony,Abhinav J എന്നിവർ LSS നേടി.
-
Darron Antony 2022-23 winner
-
Abhinav J 2022-23 winner