"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ  തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി.മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.   
  കേരളത്തിലെ  തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്, ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.   
             ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
             ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948 ജൂൺ 15) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
                  എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടുരകയാണ് സി.എ.എൽ.പി.എസ് വെങ്ങിണിശ്ശേരി.
          എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടരുകയാണ് സി. എ. എൽ. പി. എസ് വെങ്ങിണിശ്ശേരി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791179" എന്ന താളിൽനിന്ന് ശേഖരിച്ചത്