"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. 30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 14 ക്ലാസ്സ്മുറികളും വിശാലമായ ഇന്റർലോക്ക് പാകിയ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും, മനോഹരമായൊരു പാർക്കും ഉണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും പൊതുസമൂഹത്തിനും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ശുദ്ധജല ലഭ്യതയുള്ള സ്വന്തമായ ഒരു കിണർ നമ്മുടെ വിദ്യാലത്തിനു ഉണ്ട്. 2000 ത്തിലധികം പുസ്തകങ്ങളുള്ളതും മലയാളം ഇംഗ്ലീഷ് ഭാഷകൾക്ക് പ്രത്യേകം സജീകരിച്ചിട്ടുള്ളതുമായ ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്, ഇത് കൂടാതെ ഓരോ ക്ലാസ്സ്മുറികളിലും ക്ലാസ് നിലവാരത്തിന് അനുസരിച്ചു കുട്ടികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഓരോ നിലകളിലും സജ്ജീകരിച്ചിട്ടുണ്ട് | |||
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ് | കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ് | ||